0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Author : RK Read All Parts 9.9K

: ഞാൻ നിന്നെ വെയിറ്റ് ചെയ്തിരിക്കുവായിരുന്നു

ഞാൻ : എന്തേയ്..?

മയൂഷ : നീ വാ എന്നെ ഒന്ന് ബസ്സ് സ്റ്റാൻഡ് വരെ കൊണ്ട് വിട്

ഞാൻ : അതിനായിരുന്നോ, എന്നാ കേറ്

ഹാൻഡ് ബാഗ് തോളിലിട്ട് മയൂ ബൈക്കിൽ കയറി, ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോവുന്നേരം

മയൂഷ : നിനക്കെന്നോട് ദേഷ്യം വല്ലതും ഉണ്ടോടാ?

ഞാൻ : എന്തിന്?

മയൂഷ : അല്ല എനിക്ക് അങ്ങനെ ഫീൽ ചെയ്യുന്നുണ്ട്

ഞാൻ : പിന്നേ... എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ തോന്നാൻ

മയൂഷ : പെട്ടെന്നൊന്നുമല്ല, നീ ഇപ്പൊ എന്നോട് അധികം സംസാരിക്കാൻ ഒന്നും നിക്കാറില്ല, ഫേസ്ബുക്കിലും കാണുന്നില്ല

കിട്ടിയ ചെറിയ ചാൻസ് മിസ്സാക്കേണ്ടന്ന് കരുതി

ഞാൻ : മ്മ്... ചെറിയൊരു ദേഷ്യം ഉണ്ട്

മയൂഷ : അന്നത്തെ ഉമ്മയല്ലേ...?

അങ്ങോട്ടെങ്ങനെ കാര്യം അവതരിപ്പിക്കും എന്ന് വിചാരിച്ചിരുന്നപ്പോൾ മയു തന്നെ വിഷയം ഇങ്ങോട്ടിട്ടു, കുറച്ചു ഗൗരവത്തിൽ

ഞാൻ : ഹമ്.. അപ്പൊ ഓർമ്മയുണ്ട്?

മയൂഷ : നമുക്കൊരു ഐസ്ക്രീം കഴിച്ചല്ലോ?

അപ്പൊ മയു രണ്ടും കല്പിച്ചാണ് വന്നിരിക്കുന്നത്, എന്നാലും ഒഴിഞ്ഞു മാറാൻ ഭാവിച്ച്

ഞാൻ : അപ്പൊ വീട്ടിൽ എത്താൻ വൈകില്ലേ സമയം അഞ്ചര കഴിഞ്ഞട്ടാ, ഹസ്ബൻഡ് പ്രശ്നം ഉണ്ടാക്കും

മയൂഷ : അത് സാരമില്ല, ചേട്ടനും അമ്മയും കൊച്ചും കൂടി ഇന്ന് അമ്മയുടെ തറവാട്ടമ്പലത്തിൽ തൊഴുവാൻ പോയിരിക്കുവാ വൈകിയേ എത്തു...

ഞാൻ : ആണോ... എന്നാ പോവാം

ഞാൻ വേഗം വണ്ടി സ്റ്റാൻഡിന്റെ പുറകിലൂടെ ഐസ്ക്രീം പാർലറിലേക്ക് വിട്ടു, സ്കൂൾ ടൈം കഴിഞ്ഞതിനാൽ കുട്ടികളാരും അവിടെയുണ്ടായിരുന്നില്ല,

💬 Comments

View all comments