0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Author : RK Read All Parts 9.9K

ബാക്കി നീ കഴിക്ക്

ഞാൻ : ഇതു കൂടെ

വീണ്ടും വാ തുറന്ന് മയൂ ഐസ്ക്രീം കഴിച്ചു, അങ്ങനെ പരസ്പരം നോക്കിയിരുന്ന് ഐസ്ക്രീം കഴിക്കൽ കഴിഞ്ഞ്

ഞാൻ : എന്നാ പോയാലോ?

ആശ്ചര്യത്തോടെ എന്നെ നോക്കി

മയൂഷ : അല്ല അപ്പൊ നിനക്ക് അത് വേണ്ടേ

ഒഴപ്പ് മട്ടിൽ

ഞാൻ : ഓ.. ഒരു ഉമ്മയല്ലേ... അന്ന് പറഞ്ഞില്ലേ പിന്നീട് ഉമ്മയാണെങ്കിൽ അതിൽ മാത്രം നിൽക്കില്ലെന്ന്

മയൂഷ : ഡാ നീ അതും പിടിച്ചിരുവാലേ, കഷ്ട്ടം ഉണ്ടട്ടോ...

ഞാൻ : ഇതാ ഞാൻ പറഞ്ഞേ.. എനിക്ക് സൗകര്യം പോലെ പിന്നീട് എപ്പോഴെങ്കിലും എല്ലാം കൂടി ഒരുമിച്ചു തന്നാൽ മതിയെന്ന്

മയൂഷ : ഹമ്... എന്തായാലും ഇവിടെവരെ വന്ന സ്ഥിതിക്ക് നീ ആ ഉമ്മ പിടിച്ചോ, ബാക്കി പിന്നെ

എന്ന് പറഞ്ഞ് ഒട്ടും പ്രതീക്ഷിക്കാതെ മയൂ എന്റെ കവിളിൽ ഒരു ഉമ്മ തന്നു

മയൂഷ : പോരേ...

കവിളിൽ തുടച്ചു കൊണ്ട്

ഞാൻ : അയ്യേ ഇതാണോ ഉമ്മ

മയൂഷ : പിന്നെ...?

ഞാൻ : ഉമ്മയൊക്കെ തരുമ്പോൾ ഒരു ഫീല് വേണ്ടേ ഇത് ഒരുമാതിരി കുട്ടികൾക്ക് കൊടുക്കുന്ന പോലെ

മയൂഷ : പിന്നെ എങ്ങനെയാ വലിയ കുട്ടികൾക്ക് വേണ്ടേ?

ഞാൻ : പറഞ്ഞു തരാം ആദ്യം ഈ ബാഗ് മാറ്റി വെക്ക്

മയൂന്റെ ഹാൻഡ് ബാഗ് മാറ്റി വെച്ച് മയൂന്റെ മുന്നിൽ മുട്ടുകുത്തി നിന്ന് രണ്ടു കൈ കൊണ്ടും കവിളിൽ വട്ടം പിടിച്ച് എന്റെ ചുണ്ടുകളോട് അടുപ്പിക്കും നേരം

മയൂഷ : നീ എന്നെ എന്ത് ചെയ്യാൻ

💬 Comments

View all comments