Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]
ഇരുന്നു
ഞാൻ : ഞാൻ എന്താ പിടിച്ചു തിന്നോ ഇങ്ങോട്ട് അടുത്തിരിക്ക്
ചെറുതായി ചിരിച്ചു കൊണ്ട്
അഭിരാമി : ചിലപ്പോ പിടിച്ചു തിന്നാലോ
ഞാൻ : ഹമ്.... എന്നാ എവിടെങ്കിലും ഇരി
അഭിരാമി : എന്താ സംസാരിക്കാൻ ഉള്ളത്
ഞാൻ : എന്തെങ്കിലും പറയ്
അഭിരാമി : ഞാൻ എന്ത് പറയാൻ നീ പറയ്
ഞാൻ : ഇനി അതും ഞാൻ തുടങ്ങണോ
മുട്ടുകാലിൽ ഞെക്കി കൊണ്ട്
അഭിരാമി : വല്ലാത്ത ക്ഷീണം ഉണ്ടെടാ നീ പോയി കിടന്ന് ഉറങ്ങ് നമ്മുക്ക് പിന്നെ എപ്പോഴെങ്കിലും കാണാം
ഞാൻ : എന്ത് പറ്റി കാല് വേദനയുണ്ടോ
അഭിരാമി : മം.... അരമണിക്കൂറോളം ക്യു നിന്നതല്ലേ അതിന്റെയാ
എന്റെ തിരുമ്മൽ വിദ്യ എടുക്കാൻ സമയമായി
ഞാൻ : ആ ബെസ്റ്റ് രാവിലെ ഇതിലും വലിയ ക്യുവായിരിക്കും ഈ കാല് വേദനയും വെച്ചാണോ നിൽക്കാൻ പോവുന്നത്
അഭിരാമി : വേറെ എന്ത് ചെയ്യാനാ
ഞാൻ : ബാം വല്ലതും ഉണ്ടോ ഞാൻ തിരുമ്മി തരാം
പുഞ്ചിരിച്ചു കൊണ്ട്
അഭിരാമി : അത് വേണ്ട ഇനി അതിൽ പിടിച്ച് കേറാനാവും, ഇവിടെ ബാംമൊന്നുമില്ല
ഞാൻ : അയ്യോ ഞാൻ എന്ത് പറയാൻ, കാറിനല്ലേ വന്നേക്കുന്നത്
അഭിരാമി : ആ...
ഞാൻ : അച്ഛനും അമ്മയും കാറ് ഓടിക്കോ
അഭിരാമി : ഇല്ല, അതിന്....
ഞാൻ : നാളത്തെ ക്യുവും കൂടി കഴിഞ്ഞാൽ കാല് പൊങ്ങില്ല, നിങ്ങൾക്ക് വീട്ടിൽ ഒന്നും പോവണ്ടേ, അല്ലേ ഇനി പോണ വഴിക്ക് വല്ല അപകടവും വരുത്തി വെക്ക് ഹമ്...
💬 Comments
View all comments