0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]

Author : RK Read All Parts 11.3K

ഇരുന്നു ആലോചിക്കുന്ന അഭിരാമിയോട്

ഞാൻ : ഞാൻ ഒന്നും ചെയ്യാത്തൊന്നുമില്ല ആ കാല് താ ഞാൻ റെഡിയാക്കി തരാം

പതിയെ ട്രാക്കിലേക്ക് വന്ന

അഭിരാമി : കാലിൽ മാത്രമേ പിടിക്കാവു

ഞാൻ : ആ ഇങ്ങോട്ട് നീങ്ങിയിക്ക്

കസേര എടുത്ത് അടുത്ത് വന്ന്, എന്റെ നേരെ മുന്നിൽ ഇട്ട് ഇരുന്ന്

അഭിരാമി : മുട്ടിനു താഴെ പിടിച്ചാൽ മതി

തൊഴുതു കൊണ്ട്

ഞാൻ : സമ്മതിച്ചു....

പുഞ്ചിരിച്ചു കൊണ്ട് വലതു കാല് എനിക്കു നേരെ നീട്ടി, കാല് എടുത്ത് മടിയിൽ വെച്ച്

ഞാൻ : കുറച്ചു കൂടെ നീങ്ങിയിരി എന്റെ കൈ എത്തില്ല

അഭിരാമി : എത്തുന്നതൊക്കെ മതി

ഞാൻ : ഇതെന്ത് സാധനം...

പതിയെ ചിരിച്ചു കൊണ്ട്

അഭിരാമി : നിന്റെ സ്വഭാവം എപ്പഴാ മാറുന്നെന്ന് അറിയില്ലല്ലേ

ഞാൻ : ഹമ്...

പതിയെ മുട്ടു മുതൽ താഴോട്ട് കാൽ പാദം വരെ കുറച്ചു നേരം മസ്സാജ് ചെയ്ത് ഞെട്ടൊടിച്ചു വിട്ടു

അഭിരാമി : മഹ്ഹ്ഹ്ഹ്...

ഞാൻ : ഇനി ആ കാല് താ

അഭിരാമി : കഴിഞ്ഞോ?

ഞാൻ : വേദന മാറിയില്ലേ

അഭിരാമി : മം... കുറവുണ്ട്

ഞാൻ : എന്നാ അടുത്ത കാല് താ

വലതു കാല് ഇറക്കി വെച്ച് ഇടതു കാല് എന്റെ മടിയിൽ വെച്ച്

അഭിരാമി : നീ ഇതൊക്കെ എങ്ങനെ പഠിച്ചു

കാല് മസാജ് ചെയ്തു കൊണ്ട്

ഞാൻ : എത്ര പേർക്ക് ചെയ്തു കൊടുത്തേക്കുന്നു ആ എന്നോട്

പതുക്കെ ചിരിച്ചു കൊണ്ട്

അഭിരാമി : പെണ്ണുങ്ങൾക്കായിരിക്കും

ഞാൻ

💬 Comments

View all comments