Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]
: ആയിക്കോട്ടെ, വേദന കുറഞ്ഞില്ലേ
അഭിരാമി : മം... കുറഞ്ഞു കുറഞ്ഞു
ഞാൻ : അപ്പൊ, അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട
അഭിരാമി : ഓ... വലിയ തിരുമ്മൽ വൈദ്യൻ
ഞെട്ടോടിച്ചു വിട്ട്
ഞാൻ : കഴിഞ്ഞു, പോരേ... ഹമ്
അഭിരാമി : മം... എന്തായാലും കൊള്ളാം കൈപ്പുണ്യം ഉണ്ട്
ഞാൻ : വല്യ ഡയലോഗ് ഒന്നും വേണ്ട കാല് എടുക്ക് ഞാൻ പോട്ടെ
കാല് ഇറക്കിവെച്ച്
അഭിരാമി : ഓ... ദേഷ്യാവും
ഞാൻ : എന്തിന് എനിക്കാരോടും ദേഷ്യം ഒന്നുമില്ല ഞാൻ പോണ്
എന്ന് പറഞ്ഞ് കട്ടിലിൽ നിന്നും എഴുനേറ്റു, എന്റെ കൈയിൽ പിടിച്ച്
അഭിരാമി : അങ്ങനെ പോവാലെ നീ ഇത്ര മരിയാദക്കാരനാണ് എന്ന് ഞാൻ അറിഞ്ഞില്ല
ഞാൻ : ഇനി എന്ത് വേണം
അഭിരാമി : എന്റെ കഴുത്തിൽ നല്ല വേദനയുണ്ട് അതു കൂടെ
ഞാൻ : ഓ വെറുതെയല്ല സോപ്പ്
അഭിരാമി : പ്ലീസ്...
ഞാൻ : ഹമ്...
അഭിരാമിയുടെ പുറകിൽ ചെന്ന് നിന്ന് ടീ ഷർട്ടിന്റെ കോളർ താഴ്ത്തി വെച്ച് പതിയെ കഴുത്തിലും ഷോൾഡറിലും മസാജ് തുടങ്ങി
അഭിരാമി : അച്ചുനെ ഒന്നും ചെയ്തില്ലെ നീ
ഞാൻ : എന്ത് ചെയ്യാൻ
അഭിരാമി : അല്ല രണ്ടും കൂടി കറങ്ങാനൊക്കെ പോയതല്ലേ അതാ ചോദിച്ചത്
ഞാൻ : ഒന്നും ചെയ്തില്ല
അഭിരാമി : പിന്നെ കള്ളം അങ്ങനെ വരാൻ വഴിയില്ലല്ലോ
ഞാൻ : സത്യമായിട്ടും ഒന്നും ചെയ്തില്ല
അഭിരാമി : മ്മ്... അവളുടെ സ്വഭാവതിന്ന് അനുസരിച്ചു അങ്ങനെയൊന്നും വിടേണ്ടതല്ലല്ലോ
💬 Comments
View all comments