Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]
ഇരുന്ന്
വാസന്തി : ഏയ്.. ഒരാഴ്ചത്തെ ജോലി ഉണ്ടെന്നാണ് പറഞ്ഞത്
വാസന്തിയുടെ അടുത്തേക്ക് നീങ്ങി, ശബ്ദം താഴ്ത്തി
ഞാൻ : വല്ലതും നടക്കോ
ചിരിച്ചു കൊണ്ട്
വാസന്തി : നോക്കാം
അടുക്കളയിൽ നിന്നും പായസവുമായി വരുന്നത് കണ്ട് വേഗം ഞാൻ പുറകോട്ട് മാറി ഇരുന്നു, എനിക്ക് നേരെ നീട്ടിയ ഗ്ലാസിൽ പിടിച്ചിരിക്കുന്ന കൈ കണ്ട് ' ഇതാരാ ' എന്ന് വിചാരിച്ച് നേരെ നോക്കി, ലൈറ്റ് ബ്ലൂ കളർ ബ്ലൗസ്സും സെറ്റ് സാരിയും ഇട്ട് ഉടുത്ത് ഒരുങ്ങി വന്ന ആളെ കണ്ടതും
ഞാൻ : അല്ല ശിൽപയല്ലേ, ഇതെന്താ ഇവിടെ
ശിൽപ : ആഹാ പേരൊക്കെ ഓർമ്മയുണ്ടലോ
പുറകിൽ വന്ന വീണയെ നോക്കി, ഗ്ലാസ് മേടിച്ച്
ഞാൻ : മറക്കാൻ പറ്റോ, ഇതാണല്ലേ സർപ്രൈസ് എന്ന് പറഞ്ഞത്
വീണ : മം...ഇവള് രണ്ട് മൂന്നു ദിവസമായി ഇവിടെയുണ്ട്
ഞാൻ : ഓണമായിട്ടപ്പോ വീട്ടിലേക്കൊന്നും പോയില്ലേ
ശിൽപ : വീട്ടിൽ എപ്പൊ വേണമെങ്കിലും പോവാലോ
ഞാൻ : ആ അതും ശരിയാ
വാസന്തി : അല്ല അജുമോനേ നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം
ഞാൻ : അത്...
ഇടയിൽ കയറി
വീണ : അത് കഴിഞ്ഞയാഴ്ച്ച കോളേജിന്റെ മുന്നിൽ കൂടി പോവുമ്പോൾ അജുനെ കണ്ടിരുന്നു അമ്മേ, അന്ന് ഇവളും കൂടെയുണ്ടായിരുന്നു അങ്ങനെ പരിചയപ്പെട്ടതാ
ഞാൻ : ആ... അതെയതെ വല്ലാത്ത പരിചയപ്പെടൽ ആയിരുന്നു
വാസന്തി : അതെന്താ
ഞാൻ : ഈ ശില്പയില്ലേ ആള് ഭയങ്കര പൊളിയാണ് സംസാരിച്ചിരുന്നാൽ പിന്നെ വിടില്ല ആന്റി
ശിൽപ : കളിയാക്കല്ലേ
ഞാൻ
💬 Comments
View all comments