Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]
: വേണമെങ്കിൽ വീണയോട് ചോദിക്ക്
വാസന്തി : നിങ്ങളപ്പോ കാണാറൊക്കെയുണ്ടല്ലേ
ഞാൻ : ഇടക്കൊക്കെ ആന്റി
വാസന്തിയുടെ സംശയങ്ങൾ ഇനിയും വരുമ്മെന്ന് അറിഞ്ഞ്, വിഷയം മാറ്റാൻ
ഞാൻ : അല്ല മൂന്നുപേരും എന്താ സാരിയിൽ
ശിൽപ : ഇന്ന് തിരുവോണം അല്ലെ അർജുൻ
ഞാൻ : ഓ ഞാൻ കരുതി അമ്പലത്തിലെ ഉത്സവത്തിന് താലം എടുക്കാൻ പോവാന്ന്
ചിരിച്ചു കൊണ്ട്
വാസന്തി : ഊണ് കഴിഞ്ഞിട്ട് മാറ്റാമെന്ന് കരുതിയതാ അജു പിന്നെ പിള്ളേര് പറഞ്ഞു ഒരു ദിവസമല്ലേ അങ്ങനെ ഇരിക്കട്ടേന്നു
ഞാൻ : ഓ... അങ്ങനെ, എന്തായാലും ഒരു കളർ ഫുൾ ഉണ്ട് കാണാൻ
വാസന്തി : അജുനെ ആദ്യമായിട്ട മുണ്ടുടുത്തു കാണുന്നത്, നന്നായിട്ട് ചേരുന്നുണ്ട്
ഞാൻ : താങ്ക്സ് ആന്റി
വീണയുടെ ചെവിയിൽ
ശിൽപ : സോപ്പ് കണ്ടിട്ട് നിന്റെ മമ്മിക്ക് അർജുനോട് പ്രേമമാണെന്ന് തോന്നുന്നു
വീണ : പോടീ...
ഞാൻ : എന്താ...?
വീണ : ഒന്നുല്ല, എന്താ ഇനി പരിപാടി തന്റെ
ഞാൻ : അത് കൊള്ളാം ഫ്രീയാണെങ്കിൽ ഇങ്ങോട്ട് ഇറങ്ങാൻ പറഞ്ഞിട്ട്, ഇപ്പൊ പരിപാടി എന്താനോ, കണ്ടോ ആന്റി
വീണ : അത് പായസം തരാൻ വിളിച്ചതല്ലേ
പായസം കുടിച്ച് കഴിഞ്ഞ് ഗ്ലാസ് വാസന്തിയുടെ കൈയിൽ കൊടുത്ത്
ഞാൻ : ഓ..ഒരു പായസം എങ്ങും കിട്ടാത്തപോലെ
വീണ : എന്നാ തനിക്കു വീട്ടിൽ നിന്നു വരുമ്പോ കുറച്ചു പായസം കൊണ്ട് വന്ന് ഞങ്ങൾക്ക് തരാമായിരുന്നില്ലേ
ഞാൻ : അതിനു വീട്ടിൽ ആരും ഇല്ലല്ലോ
വാസന്തി : എവിടെപ്പോയി അച്ഛനും അമ്മയും?
ഞാൻ
💬 Comments
View all comments