Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]
ഒന്നുമില്ല
ഞാൻ : ആണോ എന്നാ നമുക്കും തുടങ്ങിയാലോ ചേച്ചി
എന്നെ നോക്കി
രമ്യ : മം നോക്കാം
മായ : ഇനിയുള്ള കാലത്ത് ഇതാവും ട്രെൻഡ്, അവിടെയൊക്കെ ഫുഡ് വരെ വീട്ടിൽ എത്തിച്ച് കൊടുക്കാൻ തുടങ്ങി
രമ്യ : മം അജു നീ അതിനെക്കുറിച്ചു ഒന്ന് നോക്ക്
ഞാൻ : ശരി ചേച്ചി, അല്ല മായ ചേച്ചി എന്താ ഇനി പരിപാടി
ചിരിച്ചു കൊണ്ട്
മായ : ഞാനൊരു ബ്യൂട്ടിപാർലർ തുടങ്ങിയാലോന്ന് ആലോചിക്കുവാടാ
ഞാൻ : ഏ... മെഡിസിൻ പഠിച്ചിട്ടു ബ്യൂട്ടിപാർലർ തുടങ്ങാൻ പോവുന്നോ
മായ : അതിനെന്താടാ എന്റെ സെക്ഷനിൽ പെടുന്നതല്ലേ
ഞാൻ : ചേച്ചി അപ്പൊ എന്തിന്റെ ഡോക്ടർ ആണ്
മായ : സ്കിൻ സ്‌പെഷ്യലിസ്റ്റ്
ഞാൻ : ഓ...
സാവിത്രി : അപ്പൊ ക്ലിനിക്കും കാണോ?
മായ : ആ മമ്മി അങ്ങനെയാ ഞാൻ ആലോചിക്കുന്നത്
രമ്യ : മം അതിനു നല്ല സ്കോപ്പ് ഉണ്ട്
ഞാൻ : എവിടെയാ തുടങ്ങാൻ ഉദ്ദേശിക്കുന്നതപ്പോ
മായ : ഒന്നും തീരുമാനിച്ചട്ടില്ലടാ ഒരു ആലോചന വന്നു, ഇനി ഒന്ന് വിശദമായി പഠിക്കണം
സാവിത്രി : മം നല്ലതാണെങ്കിൽ വേഗം അതിന്റെ കാര്യങ്ങൾ നോക്ക്
മായ : മം..
ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു രമ്യയുമായി ഇറങ്ങും നേരം
മായ : അച്ഛനും അമ്മയുമൊക്കെ എത്തിയോ അജു?
ഞാൻ : അറിയില്ല ചേച്ചി, രാത്രി ചെല്ലുമ്പോൾ അറിയാം
മായ : മം.. വിളിച്ചു നോക്കിയില്ലേ?
ഞാൻ : ഏയ്...
രമ്യ : പോവാം അജു
ഞാൻ :
💬 Comments
View all comments