Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]
ഇതിനിപ്പോ എന്താ കുഴപ്പം, എന്തായാലും വല്ല ഓഫീസിലും പോയി ഇരിക്കുന്നതിനേക്കാളും നല്ല ശമ്പളം കിട്ടില്ലേ
രതീഷ് : അതൊക്കെയുണ്ട്... അല്ല അപ്പൊ നിന്റെ ക്ലാസ്സോ..?
ഞാൻ : അത് സാരമില്ല മോർണിംഗ് ബാച്ചിലേക്ക് മാറാം, നീ ആശാനോട് ഒന്ന് ചോദിച്ചു നോക്ക്
രതീഷ് : മം... ചോദിക്കാം...
ഞാൻ : അവരില്ലേ ഇവിടെ?
രതീഷ് : ഏയ്..ഇല്ല രണ്ടാളും കൂടി പുറത്തു പോയതാ
ഞാൻ : മം... വീണ കോളജിൽ പോയോ?
രതീഷ് : ആ പോയി..നീ നിക്ക് ഞാൻ ഇപ്പൊ വരാം
എന്ന് പറഞ്ഞ് ഷെഡിൽ ചെന്ന് ഡ്രെസ്സൊക്കെ മാറി വന്ന്
രതീഷ് : പോവാം..
ഞാൻ : ഏ.. അപ്പൊ വർക്ക് കഴിഞ്ഞോ?
രതീഷ് : ആ...
ഞാൻ : ഇന്ന് ഇത്രയും ഉള്ളു?
രതീഷ് : ആടാ...
ഞാൻ : അപ്പൊ ക്യാഷ്?
രതീഷ് : അത് ശനിയാഴ്ചയല്ലേ...
ഞാൻ : ഓ അങ്ങനെയാണോ
ചിരിച്ചു കൊണ്ട്
രതീഷ് : നീ പിന്നെ എന്ത് കരുതി
ബൈക്കിന് പുറകിൽ വന്ന്
രതീഷ് : ഹമ്... നീ വണ്ടിയെടുക്ക്
ഞാൻ : മം...
വണ്ടി സ്റ്റാർട്ട് ചെയ്യു നേരം
രതീഷ് : നീ ഒന്നുടെ ആലോചിക്ക്, ഈ ജോലി ഇങ്ങനെയാ ചിലപ്പോൾ വർക്ക് ഉണ്ടാവും ചിലപ്പോൾ ഉണ്ടാവില്ല, ഓഫീസ് ജോലിപോലെ സ്ഥിരമായി വരുമാനം ഒന്നും കാണില്ല
പുറകിൽ കയറിയ രതീഷിനോട്
ഞാൻ : മം... വണ്ടിയുടെ സി സി അടക്കണം, പിന്നെ കോളേജിലെ ഫീസ് അതൊക്കെ ആലോചിക്കുമ്പോഴാ വട്ട് പിടിക്കുന്നത്
രതീഷ് : അതൊക്കെ
💬 Comments
View all comments