Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]
ഓണത്തിനും ക്രിസ്തുമസിനും വിഷുവിനുമൊക്കെയാണ്, കൂടി വന്നാൽ രണ്ടു ദിവസം അതുകഴിഞ്ഞാൽ ഞാൻ വീട്ടിലേക്ക് പോവും, ഉച്ചക്കത്തെ ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി, പോരുമ്പോൾ ഒരു പരിഭവത്തോടെ സുരഭി എന്നെ നോക്കുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു, ആറു മണിയോടെ ബീനയുടെ വീട്ടിൽ എത്തി, പുറത്തിറങ്ങി വന്ന ബീനയുടെ കൈയിൽ താക്കോൽ കൊടുക്കും നേരം അകത്തു നിന്നും ഉച്ചത്തിൽ
ജീന : പെട്രോളൊക്കെ അടിച്ചോ ആവോ?
' അവൾക്കെന്തോ എന്നെ പിടിച്ചിട്ടില്ലെന്ന് തോന്നുന്നു '
ഞാൻ : അടിച്ചിട്ടുണ്ട് ആന്റി
താക്കോൽ വാങ്ങി
ബീന : മോൻ അത് കാര്യമാക്കണ്ട അച്ഛന്റെ അതേ സ്വഭാവമാ അവൾക്ക്, അജു വാ ചായ കുടിച്ചിട്ട് പോവാം
' ഓ തന്തയുടെ സ്വഭാവമാണല്ലേ അപ്പൊ നിന്നെ ഞാൻ പിടിച്ചോളാം ' എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : വേണ്ട ആന്റി, ഞാൻ ഇറങ്ങുവാ
ബീന : മം... അടുത്ത ഞായറാഴ്ച വരില്ലേ
ഞാൻ : ആ വരാം ആന്റി, എന്നാ ശരി
എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി ബൈക്ക് എടുക്കാനായി ആശാന്റെ വീട്ടിലേക്ക് ചെന്നു, കാറ് വന്നത് കണ്ട് പുറത്തിറങ്ങി എന്നെ നോക്കിക്കൊണ്ടിരിക്കുന്ന വാസന്തിയെ കണ്ട്
ഞാൻ : ആന്റി എന്താ പുറത്തിറങ്ങി നിൽക്കുന്നത്
വാസന്തി : ഒന്നുല്ല അജു വരുന്നത് കണ്ടു
ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ അങ്ങോട്ട് കേറുന്നുണ്ടോന്ന് നോക്കി നിന്നതാണോ?
വാസന്തി : ഏയ്...
ഞാൻ : ആശാൻ എത്തിയില്ലേ?
വാസന്തി : ആ കുറച്ചു മുൻപാ എത്തിയത്, നല്ല ഉറക്കമാ
💬 Comments
View all comments