Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]
വാതിക്കലിലേക്ക് വന്ന
വീണ : തന്റെ കൂട്ടുകാരൻ ദേ ഇപ്പൊ അങ്ങോട്ട് പോയതേയുള്ളു
ഞാൻ : ആണോ എന്നാ ഞാൻ പോട്ടെ ആന്റി
ബൈക്കിനടുത്തേക്ക് നടന്ന എന്നോട്
വാസന്തി : ചായ എടുക്കട്ടെ അജു
ഞാൻ : വേണ്ട ആന്റി
ബൈക്ക് സ്റ്റാർട്ട് ചെയ്തു വളക്കും നേരം പുറത്തേക്ക് വന്ന
ശിൽപ : പോവാണോ?
ഞാൻ : ആ... പിന്നെ കാണാം
ശിൽപ : ഇനിയെപ്പാ?
ചിരിച്ചു കൊണ്ട്
ഞാൻ : എപ്പഴെങ്കിലും കാണാം ഞാൻ ഇവിടെ തന്നെയുണ്ടല്ലോ
ശിൽപ : മം...
മൂന്നു പേരോടും യാത്ര പറഞ്ഞ് ബൈക്ക് സ്പീഡിൽ വിട്ടു, കുറച്ചു മുന്നോട്ട് ചെന്ന് നടന്നു പോവുന്ന രതീഷിന്റെ അടുത്ത് ബൈക്ക് നിർത്തി
ഞാൻ : ലിഫ്റ്റ് വേണോടാ?
എന്നെ കണ്ടതും
രതീഷ് : നീ ഇത് എവിടെയായിരുന്നു ഞാൻ എത്ര പ്രാവശ്യം വിളിച്ചു നിന്നെ
ഞാൻ : ഏ..എനിക്ക് കോളൊന്നും വന്നില്ലല്ലോ
രതീഷ് : ആ കോള് പോവുന്നുണ്ടായിരുന്നില്ല ഒരു പി പി സൗണ്ട് മാത്രം കേക്കുന്നുണ്ടായിരുന്നുള്ളു
ഞാൻ : ആ... നെറ്റ് വർക്ക് ഇഷ്യു ആവും, നീ കേറ്
രതീഷിനേയും കയറ്റി അവന്റെ വീട്ടിലേക്ക് വണ്ടി വിട്ടു, പോവുന്നേരം
രതീഷ് : അല്ല നീ ജീനയുടെ വീട്ടിൽ നിന്നും കാറെടുത്ത് എങ്ങോട്ടാ പോയത്
ഞാൻ : ഏത് ജീന?
രതീഷ് : ആശാന്റെ വീടിന്റെ അപ്പുറത്തുള്ള
ഞാൻ : ഓ.. ബീനാന്റിയുടെ വീട്ടിൽ നിന്നോ
രതീഷ് : ആ അത് തന്നെ, നീ എങ്ങനെ അവിടെ കമ്പനിയായി
ഞാൻ : അത്
💬 Comments
View all comments