0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Author : RK Read All Parts 5.6K

കൂടി കിട്ടോ

പുറകിൽ പെട്ടെന്ന് രതീഷിന്റെ ശബ്ദം കേട്ട് തിരിഞ്ഞ

ബീന : മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞലോടാ

രതീഷ് : പിന്നെ പേടിപ്പിക്കാൻ ഞാൻ ചേച്ചിയെ കേറി പിടിച്ചൊന്നുമില്ലല്ലോ

മുളക് പുരണ്ട കൈ കാണിച്ച്

ബീന : ആ പിടിച്ചെങ്കിൽ കാണായിരുന്നു നിന്റെ കണ്ണിൽ ഞാൻ പുരട്ടും

കുറച്ചു പുറകോട്ട് നീങ്ങി

രതീഷ് : അയ്യോ...

ബീന : ഹമ്...

രതീഷ് : ചേച്ചി ഒരണ്ണം

ബീന : രണ്ടെണ്ണം കുടിച്ചില്ലേ അത് മതി

രതീഷ് : മ്മ്... അതേ ആ ഇത്ത എന്താ വേറെ കെട്ടാത്തത്?

ബീന : ഏത്?

രതീഷ് : സീനത്തിത്ത

ബീന : നീ പോയി ചോദിക്ക്

രതീഷ് : ഞാൻ എങ്ങനെ ചോദിക്കാനാ?

ബീന : എന്തേയ് പറ്റില്ലേ.... അല്ല നിനക്ക് കെട്ടാനാണോ

ചിരിച്ചു കൊണ്ട്

രതീഷ് : ഏയ്‌... ആ ഇത്തക്ക് അധികം പ്രായമൊന്നുമില്ലല്ലോ അതാ ചോദിച്ചത്

ബീന : ഓഹോ നിന്നോട് പറഞ്ഞോ പ്രായം

രതീഷ് : പറയുന്നത് എന്തിനാ കണ്ടാൽ അറിഞ്ഞൂടെ

ബീന : ആഹാ.. എന്നാ എനിക്ക് എന്ത് പ്രായം ഉണ്ടെന്ന് പറഞ്ഞേ

രതീഷ് : മ്മ്.... അത്...

ബീനയെ മൊത്തത്തിൽ ഒന്ന് നോക്കിയിട്ട്

രതീഷ് : ചേച്ചിയെ കണ്ടാൽ ഒരു പത്തുനാല്പത്തഞ്ച് വയസ്സ് കാണും

ബീന : എടാ ഭയങ്കരാ...

രതീഷ് : കറക്റ്റല്ലേ...

ബീന : മം....

രതീഷ് : ഈ തടിയൊക്കെ ഒന്ന് കുറച്ചാൽ ഒരു മുപ്പതു വയസ്സൊക്കെ പറയുള്ളു

ബീന : ഹമ് അങ്ങനെ നീ കുറക്കണ്ട

വറത്തുവെച്ച

💬 Comments

View all comments