0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Author : RK Read All Parts 5.6K

ഒരു മീൻ എടുത്ത് കഴിച്ചു കൊണ്ട്

രതീഷ് : ചേച്ചിക്ക് ഓടാൻ പൊക്കുടേ, ഈ വണ്ണമൊക്കെ കുറയോല

ബീന : ഓ കുറച്ചിട്ടിനി എന്തിനാ?

രതീഷ് : കുറച്ചിട്ട്.... അല്ല കുറച്ചു കഴിഞ്ഞാൽ നല്ല ശക്തി കിട്ടോല

ബീന : എന്തിന്.... ശക്തി

രതീഷ് : വെറുതെ...

ബീന : മ്മ് മ്മ്... നീയാ മീൻ തീർക്കാതെ അപ്പുറത്ത് പോയി ഇരിക്കാൻ നോക്ക്

രതീഷ് : അപ്പൊ ഒരു പെഗ് കിട്ടില്ല

എന്ന് പറഞ്ഞ് മീനും കഴിച്ചു കൊണ്ട് ഹാളിലേക്ക് വന്ന് എന്റെ അടുത്തിരുന്ന

രതീഷ് : രക്ഷയില്ല...

ചിരിച്ചു കൊണ്ട്

ഞാൻ : നീ എന്തായാലും ആത്മസമീപനം പാലിക്കാൻ പഠിച്ചു

രതീഷ് : എന്ന് വെച്ചാൽ?

ഞാൻ : അല്ല പണ്ടത്തെ രതീഷ് ആണെങ്കിൽ ഇപ്പൊ ഒരു ബലാത്സംഗം കഴിഞ്ഞേനെ

രതീഷ് : ആ... അത് പിന്നെ നീയല്ലേ ഗുരു...

കുറച്ചു കഴിഞ്ഞ് ചോറ് വിളമ്പി

ബീന : വാ പിള്ളേരെ കഴിക്കാം

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ

രതീഷ് : ഡാ ചേച്ചിക്ക് തടി കൂടുതൽ അല്ലേ?

ഞാൻ : ആണോ?

രതീഷ് : ആ.. നിനക്കെന്താ കണ്ണില്ലേ കാണാൻ

ഞാൻ : ഏയ്‌ അത്ര തടിയൊന്നുമില്ല

ബീന : കേട്ടാ....

രതീഷ് : ഏ...

ചിരിച്ചു കൊണ്ട്

ഞാൻ : തടിയില്ലല്ലോ പ്രവത്തിയില്ലല്ലേ കാര്യം

രതീഷ് : ആ അത് തന്നെയാ ഞാനും പറയുന്നത് കുറച്ചു കൂടെ തടി കുറഞ്ഞാൽ നല്ലതായിരിക്കും

ബീന : എന്റെ തടി കുറച്ചിട്ട് നിനക്കെന്തിനാടാ

ഞാൻ : ആ

💬 Comments

View all comments