Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]
: അമ്മ വല്ലതും പറഞ്ഞോ?
സുരഭി : മം... നീ അതിനു ദേഷ്യം പിടിച്ചിരുന്നിട്ട് എന്താ കാര്യം അജു, ഒരു ജോലി പോയാൽ അടുത്ത ജോലി നോക്കണം
ഞാൻ : മം...അമ്മായി എന്താ വിളിച്ചത്?
സുരഭി : എന്തേയ് വിളിക്കാൻ പാടില്ലേ?
ഞാൻ : ഓ... വിളിക്കാലോ
സുരഭി : ഹമ്...
ഞാൻ : കുഞ്ഞമ്മാവൻ ഉണ്ടോ അവിടെ?
സുരഭി : മം ഉണ്ട് ഉച്ചയുറക്കം
ഞാൻ : ജോലി?
സുരഭി : അതിനി അടുത്താഴ്ച കോയമ്പത്തൂർ പോവുമ്മെന്ന് പറയുന്നുണ്ടായിരുന്നു
ഞാൻ : അവിടെത്തെ കഴിഞ്ഞിട്ടല്ലേ വന്നത്
സുരഭി : ആ ഇത് വേറെ സൈറ്റ്
ഞാൻ : മം...
സുരഭി : നീ വരുന്നുണ്ടോ?
ഞാൻ : അമ്മായിക്ക് ഇങ്ങോട്ട് വന്നൂടെ?
സുരഭി : അവൾക്കു ക്ലാസ്സിൽ പോവണ്ടേ, നീ ഇപ്പൊ ചുമ്മാ ഇരിക്കുവല്ലേ ജോലി കിട്ടണവരെ ഇവിടെ വന്നു നിൽക്കടാ
ചിരിച്ചു കൊണ്ട്
ഞാൻ : നിൽക്കാൻ നേരം കിട്ടോ എനിക്ക്
സുരഭി : പോടാ...
ഞാൻ : മം നോക്കട്ടെ അടുത്താഴ്ചയല്ലേ കുഞ്ഞമ്മാവൻ പോവുന്നത്
സുരഭി : മം.... ഒരു മാസത്തെ വർക്ക് ഉണ്ടെന്നാണ് പറഞ്ഞത്, പിന്നെ പുതിയ സിനിമ വല്ലതും കിട്ടിയോ
ഞാൻ : ഏതാ വേണ്ടത്, ഇംഗ്ലീഷല്ലേ
സുരഭി : മ്മ്....
ഞാൻ : ആ നോക്കട്ടെ
സുരഭി : മം എന്നാ വെച്ചോ പിന്നെ വിളിക്കാം
ഞാൻ : ആ
കോൾ കട്ടാക്കി ഫേസ്ബുക്കിൽ കയറിയപ്പോൾ മയൂഷയുടെ മെസ്സേജ് വന്ന് കിടപ്പുണ്ട്, തിരിച്ചു ഒരു ' ഹായ് '
💬 Comments
View all comments