Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]
കൊടുത്ത് ഇരിക്കും നേരം മായയുടെ കോൾ വന്നു
ഞാൻ : ആ ചേച്ചി
മായ : നീ എന്താടാ വഴക്കിട്ടു പോയെന്ന് പറഞ്ഞു
ഞാൻ : ആര് പറഞ്ഞു?
മായ : ഏട്ടൻ
ഞാൻ : ഏയ് വഴക്കൊന്നുമില്ല
മായ : പിന്നെ...?
ഞാൻ : ചേച്ചി എന്താ വിളിച്ചത്?
മായ : എന്നോടും ദേഷ്യമാണോ?
ഞാൻ : ഇല്ലെന്ന്...
മായ : മം... നീ അത് വിട് എന്റെ ക്ലിനിക്കും ബ്യൂട്ടിപാർലറും സ്റ്റാർട്ട് ചെയ്യട്ടെ നമുക്ക് എല്ലാം റെഡിയാക്കാം
ഞാൻ : മം... അതിനി എന്നാ?
മായ : ഒരു മാസമൊക്കെ എടുക്കും അത് വരെ നീ അഡ്ജസ്റ്റ് ചെയ്യ്
ഞാൻ : മം... അവര് പോയോ?
മായ : ഏയ് ഇല്ല ഈ ആഴ്ച കഴിഞ്ഞു പോവും
ഞാൻ : മം...
മായ : നീ ഇങ്ങോട്ട് ഇറങ്ങുന്നില്ലേ?
ഞാൻ : പിന്നെ വരാം
മായ : മം...രമ്യ ഒന്നും പറഞ്ഞില്ലേ?
ഞാൻ : ഏയ്...
മായ : മം... നീ എന്തായാലും ഇടക്ക് ഇറങ്ങാൻ നോക്ക്
ഞാൻ : ആ...
മായ : എന്നാ ശരി
ഞാൻ : മം...
' മായയുടെ ക്ലിനിക് ഓപ്പൺ ആയാൽ ജോലി ഉറപ്പാണെന്ന് കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി ' കോൾ കട്ടാക്കി കഴിഞ്ഞപ്പോൾ മയൂഷയുടെ മെസ്സേജ് വന്നു
മയൂഷ : വിളിച്ചാൽ ഫോൺ എടുത്തൂടെ?
ഞാൻ : സൗകര്യം ഇല്ല
മയൂഷ : ഓ... ജാഡ തെണ്ടി
ഞാൻ : പോടീ പുന്നാര മോളെ
💬 Comments
View all comments