0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Author : RK Read All Parts 5.8K

മയൂഷ : ഹമ് എവിടാ വീട്ടിലാ?

ഞാൻ : മം... നീയോ?

മയൂഷ : ബസ്സിൽ

ഞാൻ : ഓ അഞ്ചു മണി കഴിഞ്ഞല്ലേ?

മയൂഷ : മം... എപ്പഴാ വരുന്നത്?

ഞാൻ : എവിടെ?

മയൂഷ : ഷോപ്പിൽ

ഞാൻ : എന്തിന്?

മയൂഷ : ജോലിക്ക് ?

ഞാൻ : അത് ഞാൻ വിട്ടു

മയൂഷ : ഏ.... നീ ബില്ലിങിലേക്ക് വരോന്ന് പറഞ്ഞു

ഞാൻ : ആര്?

മയൂഷ : ഓണർ

ഞാൻ : പിന്നെ ഞാനൊന്നുമില്ല അങ്ങോട്ട്‌

മയൂഷ : എന്താടാ... വരാൻ നോക്ക്

ഞാൻ : നോ...

മയൂഷ : എന്നാ ഞാനും നിർത്താൻ പോവാണ്

ഞാൻ : എന്തിനു...

മയൂഷ : ഞാൻ ഇവിടെ ഒറ്റക്ക്

ഞാൻ : പിന്നെ ബാക്കിയുള്ളവരൊക്കെ ഉണ്ടല്ലോ അവിടെ

മയൂഷ : അതുപോലാണോ നീ, വാടാ പ്ലീസ്

ഞാൻ : ഏയ്‌ ഇല്ല ഞാൻ വേറെ ജോലി നോക്കുവാ

മയൂഷ : മ്മ്... എന്നാ എനിക്കും നോക്ക്

ഞാൻ : പിന്നെ മര്യാദക്ക് അവിടെ നിന്നോ ഇത് പോലെ നല്ല സാലറി വേറെ എങ്ങും കിട്ടില്ല ഇനി

മയൂഷ : ഹമ്... ദുഷ്ടൻ

ഞാൻ : ആ... അതെ

മയൂഷ : സ്റ്റോപ്പ്‌ എത്താറായി ഇറങ്ങട്ടെ

ഞാൻ : മം...

ചായ കൊണ്ടുവന്ന് തന്ന്

അമ്മ : പഠിത്തം കഴിഞ്ഞിട്ടിനി ജോലി നോക്കിയാൽ പോരെ മോനെ

ഞാൻ : പിന്നെ...അപ്പൊ വണ്ടിയുടെ സി സി യൊക്കെ ആര് അടയ്ക്കും

അമ്മ : അത്

💬 Comments

View all comments