0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Author : RK Read All Parts 6.2K

അല്ലെ? എന്നെ മനസ്സിലായില്ലേ?

ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ മറക്കാൻ പറ്റോ മേഡം, അല്ല എന്താ ഇവിടെ?

സോഫിയ : സൺ‌ഡേയല്ലേ കുട്ടികൾക്ക് ഇന്ന് പുറത്തു നിന്ന് ഫുഡ്‌ വേണമെന്ന് പറഞ്ഞു

ഞാൻ : വണ്ടിയൊന്നും എടുത്തില്ലേ മേഡം?

സോഫിയ : കാറ്‌ എടുത്തപ്പോ കംപ്ലയിന്റ്, പുറത്തിറങ്ങി വല്ല ഓട്ടോയും കിട്ടുമോന്ന് നോക്കി ഇറങ്ങിയതാ നടന്ന് ഇവിടെവരെയെത്തി

ഞാൻ : ആ.. സൺ‌ഡേ പൊതുവെ ഓട്ടോ കിട്ടാൻ പാടാണ് മേഡം

സോഫിയ : അത് അർജുന്റെ വീടാണോ?

ഒന്ന് പരുങ്ങി കൊണ്ട്

ഞാൻ : ഏയ്‌ അല്ല ആന്റിയുടെ വീടാണ്

സോഫിയ : ഓ... അർജുൻ എങ്ങോട്ടാ, യാത്ര വല്ലതും പോവാണോ?

ഞാൻ : ഏയ്‌... ആന്റിയെ ഒന്ന് ബസ്സ്റ്റാൻഡിൽ കൊണ്ടുവിടാൻ ഇറങ്ങിയതാ

കാറിനകത്തേക്ക് നോക്കി

സോഫിയ : ആണോ... മം...

ഞാൻ : മേഡം വരുന്നെങ്കിൽ ഒരു ലിഫ്റ്റ് തരാം

സോഫിയ : അർജുന് ബുദ്ധിമുട്ടാവോ?

ഞാൻ : എന്ത് ബുദ്ധിമുട്ട്, മേഡം കയറിക്കോളൂ എന്തായാലും ഓട്ടോയൊന്നും കിട്ടുന്ന ലക്ഷണമില്ല

സോഫിയ : താങ്ക്സ് അർജുൻ

വേഗം പുറകിലെ ഡോർ തുറന്നു കൊടുത്ത്

ഞാൻ : കയറിക്കോളൂ മേഡം

സോഫിയ കുട്ടികളേയും കൊണ്ട് അകത്തു കയറി ഡോർ അടച്ചതും ഞാനും കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് വണ്ടി മുന്നോട്ടെടുത്ത്

ഞാൻ : സാറ് ഇവിടെയില്ലേ മേഡം?

സോഫിയ : ഇല്ല അർജുൻ, ഡൽഹിയിൽ ആണ്

ഞാൻ : മം... അവിടെയാണോ ജോലി ഇപ്പൊ

സോഫിയ : ഇപ്പൊ കുറച്ചു നാളായി അവിടെയാണ്

ഞാൻ :

💬 Comments

View all comments