Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]
ആ...
സോഫിയ : ആന്റി എങ്ങോട്ടാ?
ഞാൻ : കസിന്റെ വീട് വരെ
സോഫിയ : മ്മ്...
സ്റ്റാൻഡ് എത്തുന്നതിനു മുൻപുള്ള കെ എഫ് സി യുടെ ഷോപ്പിന് മുൻപിൽ കാറ് നിർത്തി
ഞാൻ : ഇവിടെ മതിയോ മേഡം
പുറത്തേക്ക് നോക്കി
സോഫിയ : ആ..ഇത് മതി
കാറിൽ നിന്നും ഇറങ്ങി
സോഫിയ : അർജുൻ പോയിട്ട് വരോ?
ഞാൻ : ആ വരാം മേഡം, ഇനി ഓട്ടോ കിട്ടിയില്ലെങ്കിലോ
സോഫിയ : താങ്ക്സ് അർജുൻ
സോഫിയയും കുട്ടികളും ഷോപ്പിൽ കയറിയതും ഞാൻ കാറ് മുന്നോട്ടെടുത്തു, പരിഭ്രമിച്ചു കൊണ്ട്
മയൂഷ : ആരാടാ നിന്റെ ആന്റി?
ഞാൻ : അത് അവരെ പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ലേ
മയൂഷ : നല്ലോണം പറ്റിച്ചു, ഡാ മണ്ടാ അവര് കഴിഞ്ഞയാഴ്ച്ച ഷോപ്പിൽ വന്നിരുന്നു, എന്നെ അവർക്ക് അറിയാം
ഞാൻ : ഏ.. പിന്നെ എന്താ പറയാതിരുന്നത്
മയൂഷ : ഹമ്...നീയല്ലേ ആന്റിയാണെന്ന് പറഞ്ഞത്
ഞാൻ : ഓഹ്...
മയൂഷ : എന്റെയടുത്ത് നിന്നെ അനേഷിച്ചിട്ടാണ് അവര് പോയത്
ഞാൻ : അവരോ?വേറെയാര് ഉണ്ടായിരുന്നു?
മയൂഷ : ഒരു സാരിയുടുത്ത സ്ത്രീ
' ഓ വൃന്ദ ' മനസ്സിൽ പറഞ്ഞു കൊണ്ട്
ഞാൻ : ചേ കള്ളം പൊളിഞ്ഞല്ലോ
മയൂഷ : എനിക്ക് പണിയാവോടാ..?
ഞാൻ : ഏയ് അത് ഞാൻ നോക്കിക്കോളാം
മയൂഷ : ഹമ്.. നീ ഇവരുടെ ഫ്ലാറ്റിലാണോ പോയത്
ഞാൻ : അല്ല വേറൊരു മേഡത്തിന്റെ, അവരുടെ ഫ്രണ്ടാണ് അന്ന് അവിടെ ചെന്നപ്പോ കണ്ടതാണ്, അല്ല
💬 Comments
View all comments