0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Author : RK Read All Parts 9K

ഞാൻ : മ്മ്... അടിക്കുമ്പോ ഈ അയ്യേ ഒന്നും കാണാറില്ലലോടി

മയൂഷ : ഒന്ന് പോടാ...

ഞാൻ : ഹമ്... നേരെ നോക്കി നടക്ക് വല്ല വണ്ടിയും വന്ന് മുട്ടും

മയൂഷ : മം... പിന്നെ ഷോപ്പിൽ പുതിയ കുറച്ചു പേര് വന്നട്ടുണ്ട്

ഞാൻ : അതിനു ഞാൻ എന്ത് വേണം

മയൂഷ : ഓ... പറഞ്ഞതാണേ

ഞാൻ : മം...

മയൂഷ : മാനേജർ ഒരു ചുള്ളൻ പയ്യനാണ്

ഞാൻ : എന്നാ നീ അവന്റെ കൂടെപ്പോയി ഉണ്ടാക്ക്

മയൂഷ : ഞാൻ ഒന്നും പറഞ്ഞില്ല പോരെ

ഞാൻ : ഹമ്.... അവിടെത്തെ കാര്യമൊന്നും എന്നോട് പറയാൻ നിക്കണ്ട കേട്ടല്ലോ

മയൂഷ : മം...

ഒരു ഫോട്ടോ എടുത്തയച്ച്

മയൂഷ : എങ്ങനുണ്ട്?

സെറ്റ് സാരിയും തലയിൽ മുല്ലപ്പൂവുമൊക്കെ വെച്ചുള്ള ഫോട്ടോ കണ്ട്

ഞാൻ : ഇതെന്താ കല്യാണത്തിന് പോയതോ?

മയൂഷ : പറയില്ല

ഞാൻ : പറയടി കോപ്പേ

മയൂഷ : നീയല്ലേ ഇപ്പൊ പറഞ്ഞത് ഷോപ്പിലെ കാര്യം പറയാൻ നിക്കണ്ടാന്ന്

ഞാൻ : ഓ...

മയൂഷ : ഹമ്...

ഞാൻ : എന്നാലും പറയ്

മയൂഷ : മം.. ഇന്ന് പുതിയ ടീമിന്റെ ഉൽഘാടനം ആയിരുന്നില്ലേ

ഞാൻ : ഓ... അതാണോ

മയൂഷ : മം... ബസ്സിൽ കേറട്ടെ

ഞാൻ : മം...

അൽപ്പം കഴിഞ്ഞ്

മയൂഷ : ജോലിക്കാര്യം എന്തായി?

ഞാൻ : ഒന്നുമായില്ല

മയൂഷ : മടിയൻ

ഞാൻ : ആ മടിയാ നീ ശമ്പളം കിട്ടുമ്പോ പാതി തന്നാൽ

💬 Comments

View all comments