0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Author : RK Read All Parts 9.1K

മതി

മയൂഷ : അതിനെന്താ തരാലോ

ഞാൻ : ചുമ്മാ ഡയലോഗ് അടിക്കാൻ

മയൂഷ : തരാടാ ചക്കരേ

ഞാൻ : ചക്കരയല്ല പഞ്ചസാര

മയൂഷ : ദേഷ്യക്കാരൻ..

ഞാൻ : അതെ

മയൂഷ : എന്നോടല്ലേ കാണിക്കാൻ പറ്റു

ഞാൻ : പിന്നെ എനിക്ക് വേറെ ആളില്ലാത്ത പോലെ

മയൂഷ : വേറെയാരുണ്ട്?

ഞാൻ : ഒരുപാട് പേരുണ്ട് നിനക്കെന്താ

മയൂഷ : ഹമ്... ദുഷ്ട്ടൻ

ഞാൻ : അതേ... എന്തേയ്?

മയൂഷ : കോളേജിൽ പോയോ?

ഞാൻ : പോയില്ലെങ്കിൽ

മയൂഷ : പോടാ...

ഞാൻ : പോവേ...

മയൂഷ : വേണ്ട...

ആ സമയം മായയുടെ കോൾ വന്നു

ഞാൻ : ആ ചേച്ചി

മായ : അജു നാളെ വീട്ടിലേക്ക് ഒന്ന് വരോ?

ഞാൻ : എന്താ ചേച്ചി കാര്യം?

മായ : കാര്യം അറിഞ്ഞാല്ലേ വരൂ?

ഞാൻ : ഏയ്‌...

മായ : മം..നമ്മുടെ ഹോസ്റ്റൽ ബിൽഡിംങ്ങില്ലേ സാധനങ്ങൾ എല്ലാം മാറ്റിയിട്ടുണ്ട്, അവിടെയൊക്കെ ഒന്ന് ക്ലീൻ ചെയ്യണം

ഞാൻ : മം...

മായ : പിന്നെ വരുമ്പോ ഹെല്പിന് ആരെയെങ്കിലും വിളിച്ചോ

ഞാൻ : ആ.. വൈകിട്ട് വന്നാൽ പോരെ

മായ : എവിടെങ്കിലും പോവാനുണ്ടോ?

ഞാൻ : ആ ചേച്ചി.. വൈകിട്ടു ഫ്രീയാവും

മായ : മം..എന്നാ വൈകിട്ടു വാ...

ഞാൻ : ശരി ചേച്ചി, ആ പിന്നേ അവര് പോയോ?

മായ : ആര് ഏട്ടനോ? ഇന്ന് മോർണിംഗ് ഫ്ലൈറ്റിന് പോയി

ഞാൻ : മം.. ശരിയെന്നാ...

💬 Comments

View all comments