Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]
കോള് കട്ടാക്കിയപ്പോൾ മയൂന്റെ മെസ്സേജ് വന്ന് കിടക്കുന്നു
മയൂഷ : പോയല്ലേ...
ഞാൻ : ചത്തുപോയി..
മയൂഷ : ഹമ്...
ഞാൻ : എത്തിയോ?
മയൂഷ : ആവുന്നു
ഞാൻ : എന്നാ എത്തിയിട്ട് നല്ല ഫോട്ടോ അയക്ക്
മയൂഷ : മം...കള്ളൻ
ഞാൻ : ആണോ എന്നാ വീഡിയോ കോൾ ചെയ്യ്
മയൂഷ : അയ്യോ വീട്ടിൽ അമ്മയും കൊച്ചും കാണും
ഞാൻ : അവരെ കാണിക്കണ്ട എന്നെ കാണിച്ചാൽ മതി
മയൂഷ : മം.. നോക്കട്ടെ
ഞാൻ : നോക്കട്ടേന്നല്ല....
മയൂഷ : ആ... വിളിക്കാം
ഞാൻ : മം
ചായ കുടിച്ച ഗ്ലാസ് അടുക്കളയിൽ കൊണ്ടുപോയി വെച്ച് തിരിച്ചു വന്നതും അഭിരാമിയുടെ കോൾ വന്നു
ഞാൻ : ഹലോ... ജീവിച്ചിരിപ്പുണ്ടോ?
അഭിരാമി : പിന്നേ.... ഉണ്ടല്ലോ...
ഞാൻ : എന്താണ് പതില്ലാത്തൊരു മെസ്സേജയക്കൽ ഹസ്ബൻഡ് വീട്ടിൽ ഇല്ലേ?
അഭിരാമി : ഏയ്.. ഇല്ല...
ഞാൻ : മം തോന്നി...
അഭിരാമി : ഞാൻ അതിനല്ല അർജുൻ വിളിച്ചത്
ഞാൻ : പിന്നെ?
അഭിരാമി : എനിക്കൊരു ഹെല്പ് വേണമായിരുന്നു
ഞാൻ : എന്താ? പറഞ്ഞോ
അഭിരാമി : അതേ ബാംഗ്ലൂരിൽ നിന്നും എന്റെ ഒരു കസിൻ വരുന്നുണ്ട്, ഞാൻ അവളെ പിക്ക് ചെയ്യാൻ വേണ്ടി റെയിൽവേ സ്റ്റേഷനിൽ പോവാൻ ഇറങ്ങുവാണ്
ഞാൻ : അതിന്?
അഭിരാമി : അല്ല അവളെന്നോട് ഒരു കാര്യം മേടിക്കാൻ പറഞ്ഞട്ടുണ്ട്
ഞാൻ : എന്ത് മേടിക്കാൻ?
അഭിരാമി : അവക്ക് ഒരു വോഡ്ക വേണമെന്ന്
ഞാൻ :
💬 Comments
View all comments