0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Author : RK Read All Parts 8.7K

കൊടുത്തു

സീനത്ത് : അർജുൻ ഇരിക്ക് അവള് റെഡിയായിട്ട് ഇപ്പൊ വരും, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം

എന്ന് പറഞ്ഞ് സീനത്ത് അടുക്കളയിലേക്ക് പോയി, സെറ്റിയിൽ ഇരുന്ന് മൊബൈൽ എടുത്ത് കുത്തിക്കൊണ്ടിരിക്കുമ്പോൾ മുറിയിൽ നിന്നും റോസ് കളർ റയോൺ ഫാബ്രിക്ക് ലോങ്ങ്‌ സ്ലീവ് ബുർക്കുവാ ഡ്രെസ്സും തലയിൽ ഓഫ്‌വൈറ്റ് ഹിജാബും ധരിച്ച് കൊച്ചിനേയും കൊണ്ട് പുറത്തേക്കു വന്ന

ഷംന : അർജുൻ എത്തിയോ

ഷംനയെ നോക്കി

ഞാൻ : ആ..

സ്‌ക്വാഷും കൊണ്ട് വന്ന

സീനത്ത് : റെഡിയായോ

എന്ന് ഷംനയോട് ചോദിച്ച് ഗ്ലാസ്‌ എനിക്ക് തന്നു, ഗ്ലാസ്‌ മേടിച്ച് സ്‌ക്വാഷ് വേഗം കുടിച്ചു തീർത്ത് എഴുന്നേറ്റ്

ഞാൻ : എന്നാ പോയാലോ

കാറിന്റെ താക്കോൽ എന്റെ കൈയിൽ തന്ന്

സീനത്ത് : പഴയ വണ്ടിയാട്ടോ അർജുൻ

പുഞ്ചിരിച്ചു കൊണ്ട് " എത്ര പഴയ വണ്ടിയും ഞാൻ ഓടിക്കും " എന്ന് മനസ്സിൽ പറഞ്ഞ് കാറിനടുത്ത് ചെന്ന് പുറകിലെ ഡോർ തുറന്നു കൊടുത്തു, അവര് പുറകിൽ കയറിയതും ഡോർ അടച്ച് മുൻവശം കേറി കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു, കുറച്ചു ദൂരം പോയിക്കഴിഞ്ഞ് സെന്റർ മിററിലൂടെ സീനത്തിനെ നോക്കി

ഞാൻ : ഇതൊക്കെയിട്ടാൽ കണ്ണ് കാണാൻ പറ്റോ ഇത്ത

ചിരിച്ചു കൊണ്ട്

സീനത്ത് : എന്ത് ചെയ്യാനാ അർജുൻ, നാട്ടുകാരുടെ വായ് അടക്കണ്ടേ

ഷംന : പിന്നെ നാട്ടുകാരുടെ ചിലവില്ലല്ലേ നമ്മൾ ജീവിക്കുന്നത്

" അത് ശരിയാണല്ലോ മൂന്നു പേരും ജോലിക്ക് പോവുന്നില്ല പിന്നെങ്ങനെയാ ഇവർ ജീവിക്കുന്നത് " എന്നുള്ള സംശയം എന്റെ മനസ്സിൽ വന്നു "

💬 Comments

View all comments