Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]
ആ പിന്നെ എപ്പോഴെങ്കിലും ചോദിക്കാം " എന്ന് മനസ്സിൽ വിചാരിച്ചു
ഷംന : ഞാൻ ഉമ്മയോട് പറയുന്നതാ ഇതൊക്കെ മാറ്റി ഇഷ്ട്ടമുള്ള ഡ്രെസ്സൊക്കെ ഇട്ടുനടക്കാൻ
ചിരിച്ചു കൊണ്ട്
ഞാൻ : ആ അപ്പൊ പിന്നെ രണ്ടു പേരെയും കണ്ടാൽ സഹോദരിമാരെന്നെ പറയോളു
ചിരിച്ചു കൊണ്ട്
സീനത്ത് : പിന്നേ....ഒന്ന് പോ അർജുൻ, ഡ്രൈവിംഗ് പഠിക്കാൻ വരുന്നത് കൊണ്ടാണ് ഇപ്പൊ ഡ്രെസ്സൊന്ന് മാറ്റി പിടിച്ചത്
ഷംന : കൊച്ചുള്ളത് കൊണ്ടാണ് ഇല്ലെങ്കിൽ ഞാനും പഠിക്കാൻ വന്നാന്നെ
ഞാൻ : അതിനെന്താ പഠിക്കണമെങ്കിൽ എന്നെ വിളിച്ചാൽ മതി ഇത്ത
ഷംന : മം...
സീനത്ത് : കാറ് ഉണ്ടായിട്ട് എന്താ കാര്യം ഒരു അത്യാവശ്യത്തിന് ആരെങ്കിലും വിളിച്ചാൽ വരോ അതാ ഡ്രൈവിംഗ് പഠിക്കാന്നു വിചാരിച്ചത്
ഞാൻ : ഞാൻ ഏത് പാതിരാത്രിയും വിളിച്ചാൽ വരോട്ടാ ഇത്ത
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : മ്മ്...
അങ്ങനെ സംസാരിച്ച് വണ്ടി ഹോസ്പിറ്റലിൽ എത്തി, ഇൻജെക്ഷനൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ സമയം ഉച്ചയായി,ഇൻജെക്ഷന്റെ വേദനയിൽ കരയുന്ന കുഞ്ഞിനെയുമായി ഷംന മുറിയിലേക്ക് പോയി, സീനത്തിന് താക്കോൽ കൊടുത്ത്
ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ ഇത്ത
താക്കോൽ വാങ്ങി
സീനത്ത് : സമയം ഇത്രയും ആയില്ലേ അർജുൻ ഭക്ഷണം കഴിച്ചിട്ട് പോവാം
ഞാൻ : ഞാൻ വീട്ടിൽ പോയിട്ട് കഴിച്ചോളാം ഇത്ത
സീനത്ത് : കഴിച്ചിട്ട് ഇങ്ങോട്ട് തന്നെ വരണ്ടേ, ഇവിടുന്ന് കഴിക്കാന്നേ
ഞാൻ : ഓ.. അത് ശരിയാണല്ലോ ഞാൻ അത് മറന്നു
സീനത്ത് : മം... എന്നാ വാ...
സീനത്തിന് പുറകേ നടന്ന്
💬 Comments
View all comments