0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Author : RK Read All Parts 11K

വന്നേ?

ഞാൻ : ഏയ്‌ ഇല്ല ബൈക്ക് ഉണ്ട്

അമ്മിണി : ആ അതു നന്നായി ഇവിടെന്ന് ബസ്സ് കിട്ടാൻ ഭയങ്കര പാടാണ്

ഞാൻ : അതേലേ...

കൈ കഴുകി വന്ന

മയൂഷ : ഇവിടെ ടൈമിംഗിനാണ് ബസ്സുള്ളത് അർജുൻ അതാണ്, അല്ല അമ്മച്ചിക്ക് എങ്ങനുണ്ടമ്മേ?

അമ്മിണി : ഓ അത് പതിവുപോലെ പ്രെഷർ കുറഞ്ഞത്, രണ്ടു ദിവസം കിടക്കാൻ പറഞ്ഞട്ടുണ്ട്

മയൂഷ : എനിക്ക് തോന്നി

അമ്മിണി : അല്ല മോള്‌ വീട്ടിൽ പോവുന്നുണ്ടോ?

മയൂഷ : എന്താമ്മേ?

അമ്മിണി : പ്രവീൺ വിളിച്ചില്ലേ?

മയൂഷ : ഇല്ല, എന്തേയ്?

അമ്മിണി : ഞാൻ ഇറങ്ങുമ്പോ രണ്ടും കൂടി തുടങ്ങിയിട്ടുണ്ട്

മയൂഷ : ഹമ്.. ആരാ രാജൻ ചേട്ടനാണോ കൂടെ?

( ഹോസ്പിറ്റലിൽ കിടക്കുന്ന അമ്മച്ചിയുടെ ഇളയ മകൻ രാജൻ )

അമ്മിണി : ആ.. അല്ലാതാര്, അമ്മ ഹോസ്പിറ്റലിൽ കിടക്കുമ്പോഴാ അവന്റെ ഒടുക്കത്തെ കുടി

ചെറിയ ദേഷ്യത്തിൽ

മയൂഷ : അങ്ങേരെ മാത്രം പറഞ്ഞിട്ടെന്താ കാര്യം, ഇവിടെ കൊച്ചിനെ അഡ്മിറ്റ്‌ ചെയ്തിട്ട് എത്ര ദിവസമായി ഒന്ന് വന്നു കാണാൻ തോന്നിയോ?

അമ്മിണി : മം.. എന്ത് പറയാനാ ഇവരുടെയൊക്കെ ഒരു കാര്യം

മയൂഷ : അല്ല അമ്മ എന്താ ഞാൻ വീട്ടിൽ പോവുന്നുണ്ടോന്ന് ചോദിച്ചത്?

അമ്മിണി : അത് അവൻ അവിടെയിരുന്നു മോളെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു, അതാ ഞാൻ ചോദിച്ചത് അവൻ വിളിച്ചിരുന്നോന്ന്

എന്നെ നോക്കി

മയൂഷ : ഹമ്..., എന്തായാലും പോണം ഡ്രെസ്സൊക്കെ നനച്ചിടാന്നുണ്ട്

അമ്മിണി : മോള്‌ പോയി അവനോട് വഴക്കിടാനൊന്നും

💬 Comments

View all comments