0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Author : RK Read All Parts 5K

താഴെവെച്ച് അവിടെ ഇരുന്ന കവർ എടുത്ത് അവർക്ക് കൊടുത്ത് ക്യാഷ് വാങ്ങി, അവര് പോയതും അവിടെത്തന്നെ കസേരയിൽ ഇരുന്ന് ഫോൺ എടുത്ത് നോക്കി കൊണ്ട്

സൽമ : നീ ഡ്രൈവിംഗ് പഠിപ്പിക്കൽ എപ്പൊ തുടങ്ങിയടാ?

ഞാൻ : രണ്ടാഴ്ച്ചയായിക്കാണും

സൽമ : മം ക്യാഷ് കിട്ടുന്നുണ്ടോ അതോ ഫ്രീയായിട്ടാണോ?

ഞാൻ : ക്യാഷ് കിട്ടുമായിരിക്കും

എന്നെ നോക്കി ചിരിച്ചു കൊണ്ട്

സൽമ : അതെന്താടാ ഒരു ഉറപ്പില്ലാത്തെ, ക്യാഷിനു പകരം വേറെ വല്ലതും കിട്ടുന്നുണ്ടോ?

സെറ്റിയിൽ നിന്നും എഴുന്നേറ്റ് ടേബിളിന് മുന്നിൽ വന്ന് നിന്ന്

ഞാൻ : പോടി ഒന്ന്

സൽമ : മം മം ഡ്രൈവിംഗ് തന്നെയാണോ പഠിപ്പിക്കുന്നത്

ഞാൻ : സംശയം ഉണ്ടെങ്കിൽ നീയും വാ പഠിക്കാൻ

സൽമ : ഓ... ആ നോക്കട്ടെ എനിക്കും പഠിക്കണം

ഞാൻ : മം... ഇവിടെ നല്ല കളക്ഷൻ ആണലോടി, ഏതാ ഇപ്പൊ വന്ന രണ്ട് ഐറ്റംസ്

സൽമ : അതിവിടെ അടുത്തുള്ളവരാ

ഞാൻ : ഹമ്... എനിക്ക് ഇവിടെ വല്ല ജോലിയും കിട്ടോടി

ചിരിച്ചു കൊണ്ട്

സൽമ : എന്നിട്ടുവേണം ഞങ്ങൾക്ക് ജോലിയാവാൻ

ഞാൻ : അളവെടുക്കാനോ പിടിക്കാനോ വല്ല ജോലിയും മതിയടി ശമ്പളം അധികമൊന്നും വേണ്ട

സൽമ : ഒന്ന് പോയേട, നീ അങ്ങോട്ട്‌ മാറിയിരുന്നു പിടിച്ചോ

ഞാൻ : മം... അല്ല കേറ്റിക്കഴിഞ്ഞില്ലേ?

സൽമ : നീ ഇത് എവിടെപ്പോണ്?

ഞാൻ : ഉച്ചക്ക് ഡ്രൈവിംഗ് ക്ലാസ്സ്‌ ഉള്ളതാണ്

സൽമ : അത് ഉച്ചക്കല്ലേ, ഉമ്മ വന്നട്ട് പോയാൽ മതി, നീ അവിടെയിരിക്ക്

💬 Comments

View all comments