0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Author : RK Read All Parts 5K

ഞാൻ : മം...

സെറ്റിയിൽ ചെന്നിരുന്നു ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന സൽ‍മയെ നോക്കിയിരിക്കും നേരം

സൽമ : ഇതില് കൂടുതലും ഇംഗ്ലീഷാണല്ലോടാ

ഞാൻ : ഏതായാലും കണ്ടാൽപ്പോരെ

സൽമ : ഇനി വരുമ്പോ കുറച്ചു മലയാളം കൊണ്ടുവരണേ

ഞാൻ : അയ്യടി ഞാൻ എന്താ ഇതും വിറ്റ് നടക്കുവാണോ

സൽമ : എന്താടാ.. പ്ലീസ്... മലയാളം കാണാനാ ഒരു രസം

ഞാൻ : എന്ത് രസം എല്ലാം ഒന്നല്ലേ?

സൽമ : ഏയ്‌ മലയാളത്തിൽ പതിയെ അല്ലെ തുടങ്ങുന്നത്, പിന്നെ പറയുന്നതും മനസ്സിലാവും

ചിരിച്ചു കൊണ്ട്

ഞാൻ : എന്ത് മനസ്സിലാവാൻ ആകെക്കൂടി കുറച്ചു മുക്കലും മൂളലും കരച്ചിലും കാണും വേറെയെന്ത്

സൽമ : ഹമ് നീ കൊണ്ടുവന്നാൽ മതി കൂടുതൽ ഒന്നും പറയണ്ട

ഞാൻ : അയ്യോടി ഉത്തരവ്

പുഞ്ചിരിച്ചു കൊണ്ട്

സൽമ : മ്മ്... അന്ത ഭയമിറിക്കട്ടും

സെറ്റിയിൽ നിന്നും എഴുന്നേറ്റ്

ഞാൻ : ഇവിടെ ടോയ്ലറ്റ് ഉണ്ടോടി

ചിരിച്ചു കൊണ്ട്

സൽമ : എന്തിനാടാ കൈയിൽ പിടിക്കാനാണോ?

ഞാൻ : മുള്ളാനാടി കോപ്പേ

സൽമ : മ്മ് അകത്ത് മുറിയിൽ ബാത്റൂം ഉണ്ട്

ഞാൻ : ഹമ്...

ഞാൻ മുറിയിലേക്ക് പോയതും പുറത്ത് ഓട്ടോ വന്ന് നിന്നു, സാധനങ്ങളുമായി അകത്തേക്ക് കയറി വന്ന റംലത്തിന്റെ കണ്ട് വേഗം ഫോൺ മാറ്റിവെച്ച്

സൽമ : വേഗം എത്തിയല്ലോ

റംലത്ത് : നീ ഇതൊന്നു അവിടെവെക്ക്

എന്ന് പറഞ്ഞ് രണ്ട് വലിയ കവറുകൾ സൽ‍മയെ ഏൽപ്പിച്ച് ചുറ്റും നോക്കി

റംലത്ത് : ആ പയ്യൻ പോയോടി?

സൽമ

💬 Comments

View all comments