Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]
മുഖം എന്തോപോലെയിരിക്കുന്നു, അതാ ചോദിച്ചത്
ഞാൻ : പ്രശ്നമൊന്നുമില്ല
സീനത്ത് : മ്മ്...
ഞാൻ : ഇത്ത പിൻനമ്പർ?
സീനത്ത് : അത് ആ കവറിൽ എഴുതിവെച്ചട്ടുണ്ട്
ഞാൻ : മം.. ഞാൻ പോയിട്ട് വേഗം വരാം ഇത്ത ഇവിടെത്തന്നെ കാണില്ലേ?
സീനത്ത് : ആ കാണും
ബൈക്ക് സ്റ്റാർട്ട് ചെയ്ത്
ഞാൻ : ഇത്രയും ക്യാഷ് എന്തിനാണെന്ന് ഇത്ത ചോദിച്ചില്ലല്ലോ
ചിരിച്ചു കൊണ്ട്
സീനത്ത് : എന്തെങ്കിലും ആവിശ്യം കാണുമല്ലോ
ഞാൻ : മം താങ്ക്സ് ഇത്ത
സീനത്ത് : ഓ വരവ് വെച്ചു, പോയിട്ട് വേഗം വരാൻ നോക്ക്
ഞാൻ : മം...
അവിടെ നിന്നും ഞാൻ ബാങ്കിന് മുന്നിൽ എത്തി, എ ടി എമ്മിൽ കയറി ക്യാഷ് എടുത്ത് മയൂനെ വിളിച്ചു, കോൾ എടുത്ത്
മയൂഷ : എന്തായി കിട്ടിയോ?
ഞാൻ : ആ നീ നിന്റെ ബാങ്ക് ഡീറ്റെയിൽസ് അയക്ക് ഞാൻ ഇപ്പൊ ഇട്ട് തരാം
മയൂഷ : മം
ഞാൻ : ആ പിന്നെ നിന്റെ കൈയിലുള്ള ക്യാഷ് എടുക്കണ്ട
മയൂഷ : മം..
ഞാൻ : എന്നാ ശരി
കോൾ കട്ടാക്കി ഞാൻ ബാങ്കിൽ കയറി.
തയ്യൽക്കടയിൽ മുന്നിലിരിക്കുന്ന സീനത്തിനോട് ഡ്രസ്സ് തയ്ച്ചു കൊണ്ട്
റംലത്ത് : ആ പയ്യന്റെ പേരെന്താടി?
സീനത്ത് : അർജുൻ, എന്താ ഇത്ത?
റംലത്ത് : ചുമ്മാ ചോദിച്ചതാ
സീനത്ത് : മം
റംലത്ത് : എന്തിനാ വന്നത്?
ഒന്ന് പരുങ്ങി കൊണ്ട്
സീനത്ത് : അത് പിന്നെ...ആ ഞങ്ങളുടെ ബിൽഡിംഗ് ഇല്ലേ
💬 Comments
View all comments