Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]
സ്റ്റാൻഡിന്റെ അടുത്തുള്ളത്
റംലത്ത് : ആ..
സീനത്ത് : അവിടെ മൂന്നാമത്തെ നിലയിൽ രണ്ട് കട ഒഴിഞ്ഞു കിടക്കുവല്ലേ അത് നോക്കാൻ ആരോ വരുന്നുണ്ടെന്ന്
റംലത്ത് : ഓ...
സീനത്ത് : അത് കാണിക്കാൻ താക്കോൽ ചോദിച്ച് വന്നതാണ്
റംലത്ത് : ഹമ്... ഞാനൊരു മുറി വാടകക്ക് ചോദിച്ചിട്ട് നിനക്ക് തരാൻ പറ്റിയില്ലല്ലോ
സീനത്ത് : അത് പിന്നെ ഇത്തക്ക് താഴെ തന്നെ വേണ്ടേ
റംലത്ത് : അത് വേണം ഈ തടിയും കൊണ്ട് മുകളിലേക്ക് പെടച്ചു കേറാനൊന്നും എന്നെക്കൊണ്ട് പറ്റില്ല
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : താഴെ മുറിയൊന്നും ഒഴിവില്ലല്ലോ
റംലത്ത് : ഹമ് ഉണ്ടെങ്കിലും എനിക്ക് വേണ്ടേയ് ഒടുക്കത്തെ വാടകയല്ലേ
ചിരിച്ചു കൊണ്ട്
സീനത്ത് : അത് പിന്നെ ഉണ്ടാവില്ലേ അതും അത്രയും കണ്ണായ സ്ഥലത്ത്
റംലത്ത് : മം...പിന്നെ നീ ഇപ്പൊ പോവുന്നുണ്ടോ?
സീനത്ത് : ഏയ് ഇല്ല താക്കോല് വാങ്ങണം, എന്നിട്ടേ പോവൂ
പുഞ്ചിരിച്ചു കൊണ്ട്
റംലത്ത് : ഒരുമിച്ചാണോ പോവുന്നത്?
ചമ്മിയ മുഖഭാവത്തോടെ
സീനത്ത് : പോ ഇത്ത
റംലത്ത് : മ്മ്... എന്നാലും പടച്ചോനേ എവിടെയാ ആ പയ്യനെ കണ്ടതെന്നാ ഞാൻ ആലോചിക്കുന്നത്, മര്യാദക്ക് ഒന്ന് കാണാനും പറ്റിയില്ല
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : ഇത്തയെ കൊത്തിവലിക്കാൻ വന്നപ്പോ കണ്ടതാവും
റംലത്ത് : ആവോ...ഒരു ഓർമയും കിട്ടുന്നില്ല,നീയേ അവൻ വരുമ്പോ അകത്തേക്ക് വിളിക്ക് ഞാൻ ഒന്ന് കാണട്ടെ
ആക്കിക്കൊണ്ട്
സീനത്ത് : ഇക്കയെ കാണുന്നത് പോരെ ഇത്ത
റംലത്ത് : അയ്യോടി അതും പറഞ്ഞ് എനിക്ക് വേറെ ആരെയും
💬 Comments
View all comments