Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]
കണ്ടുടേ, അല്ല ഞാൻ ആ പയ്യനെ കാണുന്നതിന് നിനക്കെന്താ ഇത്ര സങ്കടം
സീനത്ത് : അയ്യോ എനിക്കൊരു സങ്കടവുമില്ലേ ഇത്ത കണ്ടോ
റംലത്ത് : ഹമ്...
സീനത്ത് : അല്ല മോള് ഇന്ന് വരില്ലേ?
റംലത്ത് : ഇപ്പൊ വരും, അവൾക്ക് നേരം വെളുക്കുന്നുണ്ടാവുള്ളു
സീനത്ത് : മം...
ക്യാഷ് മയൂന്റെ അക്കൗണ്ടിൽ അയച്ച് കൊടുത്ത് മയൂനെ ഫോൺ വിളിച്ചു പറഞ്ഞ് ഞാൻ തയ്യൽക്കടയിലേക്ക് വന്നു, പുറത്തെത്തി ഫോൺ എടുത്ത് സീനത്തിനെ വിളിച്ചു, കോൾ എടുത്ത് ശബ്ദം താഴ്ത്തി
സീനത്ത് : വന്നോ?
ഞാൻ : ആ പുറത്തുണ്ട്
അകത്തേക്ക് പോയ റംലത്ത് കാണാതെ പേഴ്സും കൊണ്ട് പുറത്തേക്ക് ഇറങ്ങി എന്റെ അടുത്തേക്ക് വന്ന
സീനത്ത് : ക്യാഷ് കിട്ടിയോ?
കാർഡ് കൊടുത്ത്
ഞാൻ : ആ കിട്ടി ഇത്ത, താങ്ക്സ്
കാർഡ് വാങ്ങി പേഴ്സിൽ വെച്ച്, കൊഞ്ചികൊണ്ട്
സീനത്ത് : അതൊന്നും വേണ്ട
സീനത്തിന്റെ കൊഞ്ചൽ കണ്ട്
ഞാൻ : പിന്നെ എന്ത് വേണം?
സീനത്ത് : അത് പിന്നെ...
ഞാൻ : പിന്നെ...?
എന്റെ കൈയിൽ അടിച്ച്
സീനത്ത് : ഒന്നുല്ല...പോവുമ്പോ പറയാം, പിന്നെ ഒരു കാര്യം ആ ഇത്ത ചോദിച്ചാൽ ബിൽഡിംങ്ങിലെ കട കാണിക്കാൻ താക്കോല് ചോദിച്ചു വന്നതാണെന്ന് പറഞ്ഞാൽ മതി
ഞാൻ : ഏത് ഇത്ത? എന്ത് കട?
സീനത്ത് : ഓ... തയ്യൽക്കടയിലെ ഇത്ത, അവര് ചോദിച്ചപ്പോ ഞാൻ അങ്ങനെയാ പറഞ്ഞത്
ഞാൻ : ഓ അങ്ങനെ, അല്ല ഞാൻ എന്തിനാ അവരെ കാണുന്നത്?
സീനത്ത് : അവര് അർജുനെ
💬 Comments
View all comments