0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Author : RK Read All Parts 5.5K

: ഇല്ല, എന്നാലും ചോദിക്കുമ്പോ കൊടുക്കണ്ടേ, അതാ

ഞാൻ : അതപ്പഴല്ലേ, അപ്പൊ നോക്കാം

മയൂഷ : മം... എന്നാ ഞാൻ വെക്കുവാ

ഞാൻ : മം... പേടിക്കൊന്നും വേണ്ട

മയൂഷ : മം...

ഞാൻ : വൈകിട്ടു വരണോ?

മയൂഷ : ഇന്ന് വേണ്ട

ഞാൻ : ശരിയെന്ന ബൈ

മയൂഷ : മം...

കോൾ കട്ടാക്കി ഡോർ തുറന്ന് ഞാൻ അകത്തു കയറി, എന്നെ കണ്ടതും

സൽമ : എന്താടാ ഒരു ചുറ്റിക്കളി

ഞാൻ : എന്ത് ചുറ്റിക്കളി, ഒന്ന് പോടീ...

സൽമ : ലൗവർ വല്ലതും ആണോ?

ചിരിച്ചു കൊണ്ട്

ഞാൻ : എനിക്കോ, ലൗവറോ...?

റംലത്ത് : അതെന്താ മോനെ

സൽമ : അങ്ങനെ ചോദിക്ക് ഉമ്മാ...ഒരു പുണ്യാളൻ വന്നിരിക്കുന്നു

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എന്നെയൊക്കെ ആര് നോക്കാനാ ആന്റി

റംലത്ത് : അത് വെറുതെ

ഞാൻ : സത്യം ആന്റി

സൽമ : ഇവൻ പേടിത്തൊണ്ടനാ ഉമ്മ, ക്ലാസ്സിൽ വെച്ചുപോലും എന്നോട് മര്യാദക്ക് മിണ്ടിയിട്ടില്ല

പുഞ്ചിരിച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി

റംലത്ത് : അത്ര പേടിയൊന്നുമില്ല

ഞാൻ : ആ.. ഇവൾക്ക് അറിയാഞ്ഞിട്ട ആന്റി, അതെങ്ങനാ പഠിക്കുമ്പോ എന്നെയൊന്നും മൈൻഡ് ചെയ്യാറില്ലല്ലോ എപ്പൊ നോക്കിയാലും....

സൽമയുടെ നോട്ടം കണ്ട് ബാക്കി പറയാൻ വന്നത് ഞാൻ വിഴുങ്ങി

റംലത്ത് : എപ്പൊ നോക്കിയാലും....

ഞാൻ : അത്... കൂട്ടുകാരികളുടെ കൂടെയല്ലേ നടത്തം

ഞാൻ പറഞ്ഞത് കേട്ട് ആശ്വാസ ഭാവത്തിൽ ഇരിക്കുന്ന സൽ‍മയെ നോക്കി ഞാൻ പുഞ്ചിരിച്ചു

റംലത്ത് :

💬 Comments

View all comments