Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]
പറഞ്ഞ് ഞാൻ എഴുന്നേറ്റു
സൽമ : മം... നേരത്തെ വരാൻ നോക്കെന്ന
ഞാൻ : ആയിക്കോട്ടെ
എന്ന് പറഞ്ഞ് ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങാൻ നേരം
സൽമ : ഡാ പൊട്ടാ വീട്ടിലേക്ക് വരാന്നുള്ള വഴിയറിയോ നിനക്ക്?
ഞാൻ : ഓഹ് അത് ചോദിക്കാൻ മറന്നു
ചിരിച്ചു കൊണ്ട്
സൽമ : അങ്ങോട്ട് ഇറങ്ങി പോവാണ് മണ്ടൻ
ഞാൻ : ആ വഴി പറ
സൽമ : വഴി ഞാൻ വാട്സാപ്പിൽ ഇട്ടേക്കാം
ഞാൻ : അതെങ്ങനെ?
സൽമ : ഓ... ഒന്നും അറിയാത്ത ഒരുത്തൻ, ഞാൻ ഗൂഗിൾ മാപ്പ് ഇട്ടേക്കാന്ന്
ഞാൻ : ആ ആ ശരിയെന്ന
എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി നേരെ വീട്ടിലേക്ക് വന്നു, ഭക്ഷണം കഴിച്ച് കഴിഞ്ഞ് ടി വി യുടെ മുന്നിൽ ഇരിക്കും നേരം ബീനയുടെ കോൾ വന്നു, കോൾ എടുത്ത്
ഞാൻ : ഞാൻ ഇപ്പൊ എത്തും ആന്റി
ബീന : ഇന്ന് വരണ്ട അജു
ഞാൻ : എന്ത് പറ്റി ആന്റി?
ബീന : സീനത്ത് ഉണ്ടാവില്ലെന്ന് പറഞ്ഞു
ഞാൻ : മം, അല്ല ആന്റിക്ക് വന്നൂടെ?
ബീന : ഓ എനിക്കും മടിയായി, നമുക്ക് തിങ്കളാഴ്ച്ച കാണാം അജു
ഞാൻ : എന്നാ ശരി
ബീന : മം...
കോള് കട്ടാക്കി ഞാൻ സീനത്തിനെ വിളിച്ചു, കോൾ എടുത്ത്
സീനത്ത് : ഹലോ
ഞാൻ : ഇത്ത ഇന്ന് വരുന്നില്ലെന്ന് ബീനാന്റി പറഞ്ഞു
സീനത്ത് : രാവിലെ എഴുന്നേറ്റപ്പോൾ ചെറുതായി പനിയുള്ളത് പോലെ
💬 Comments
View all comments