Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]
കൊണ്ട്
റംലത്ത് : ഒരു പോലീസുകാരി വന്നിരിക്കുന്നു
സൽമ : ആ വന്നില്ലെങ്കിൽ നല്ല ഇടി കിട്ടും
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നോക്കാടി...
അങ്ങനെ അവിടെയിരുന്ന് അവരുമായി ഓരോ കാര്യങ്ങൾ സംസാരിച്ച് അവിടെ വരുന്ന ചരക്ക് പെണ്ണുങ്ങളേയും വായ് നോക്കി സമയം പന്ത്രണ്ട് കഴിഞ്ഞപ്പോൾ
ഞാൻ : ഞാൻ എന്നാ പോവാൻ നോക്കട്ടെ
സൽമ : ആഹാ പോവുന്നോ, പിന്നെ എന്തിനാ രാവിലെ തന്നെ വിളിച്ചത്
ഞാൻ : അത് കൊള്ളാം, വിളിച്ചിട്ട് നീ വൈകിയല്ലേ വന്നത്
റംലത്ത് : ഞാൻ എപ്പഴും പറയുന്നതാ മോനെ നേരത്തെ എഴുന്നേറ്റ് വരാൻ, അതെങ്ങനെയാ പറഞ്ഞാൽ കേൾക്കണ്ടേ
സൽമ : ഹമ്...
ഞാൻ : ഡ്രൈവിംഗ് പഠിപ്പിക്കാൻ പോവാനുള്ളതല്ലേടി, വീട്ടിൽ പോയി വല്ലതും കഴിച്ചിട്ട് വരട്ടെ
സൽമ : കഴിക്കാനാണോ, ഞാൻ ഫുഡ് കൊണ്ടുവന്നട്ടുണ്ട്
ഞാൻ : ഏയ്... ഞാൻ വീട്ടിൽ പോയി കഴിച്ചോളാം
സൽമ : നല്ല ചിക്കൻ കറിയുണ്ടടാ
ഞാൻ : ഓഹ്.. നീ വെച്ചതാ?
റംലത്ത് : അവള് വെച്ച് മോൻ കഴിച്ചത് തന്നെ
ഞാൻ : ആഹാ...
സൽമ : ഓ പിന്നെ എനിക്കും അറിയാം വെക്കാനൊക്കെ
റംലത്ത് : എന്റെ റബ്ബേ അതൊന്ന് കഴിച്ചിട്ട് വേണം എനിക്കൊന്ന് മയ്യത്താവാൻ
' നിനക്ക് നന്നായിട്ട് വെക്കാനറിയാന്ന് എനിക്കറിയാമെടി ' എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : എന്തൊരു മടിച്ചിയാണല്ലേ ആന്റി, ഇവള്
സൽമ : പോടാ... വേണെങ്കിൽ കഴിക്ക്
ഞാൻ : നാളെ എന്തായാലും വീട്ടിൽ വരോല അപ്പൊ കഴിക്കാം, പോരേ...
എന്ന്
💬 Comments
View all comments