0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Author : RK Read All Parts 5.8K

ഗ്ലാസിൽ ഓറഞ്ച് ജൂസുമായി എന്റെ അടുത്തേക്ക് വന്ന് സോഫയിൽ ഇരുന്ന് ഗ്ലാസ്‌ എനിക്ക് തന്നു, പരവേശത്തിൽ ഒറ്റവലിക്ക് ജൂസ് മുഴുവൻ കുടിച്ചു തീർത്ത് ഗ്ലാസ്‌ ഞാൻ അവൾക്ക് കൊടുത്തു, ഗ്ലാസ്‌ മേടിച്ച് ചിരിച്ചു കൊണ്ട്

സൽമ : എന്തൊരു കുടിയാടാ, നീ വെള്ളമടിക്കോ

ഞാൻ : ഒന്ന് പോടീ, ആ പിന്നെ ഉമ്മയും വാപ്പയും എവിടെ?

സൽമ : വാപ്പ ഭക്ഷണം കഴിച്ച് ഉറക്കമായി, ഉമ്മ ദേ അടുക്കളയിൽ ഉണ്ട്

ഞാൻ : മം... നീ കഴിച്ചോ?

ആ സമയം ബ്ലൂ നൈറ്റിയും ഉടുത്ത് അടുക്കളയിൽ നിന്നും നെയ്യ്‌ചോറും ചിക്കൻ കറിയുമായി ഡൈനിങ് ടേബിളിനടുത്തേക്ക് വന്ന

റംലത്ത് : നെയ്യ്‌ചോറ് കണ്ടാൽ കമ്മന്ന് വീഴുന്നവളാ ഇന്നെന്തോ മോൻ വരുമെന്നു പറഞ്ഞത് കൊണ്ട് തൊട്ടട്ടില്ല

ഞാൻ : ആഹാ...

സൽമ : ഓ പിന്നെ ഉണ്ടയാ, ഉമ്മയാണ് കമ്മന്ന് വീഴുന്നത്, നീ വാടാ കഴിക്കാൻ നോക്കാം

കൈ കഴുകി വന്ന് കഴിക്കാൻ ഇരിക്കുന്നേരം, നെയ്യ്‌ചോറ് വിളമ്പുന്ന റംലത്തിനെ നോക്കി

ഞാൻ : ആന്റി കഴിക്കുന്നില്ലേ?

റംലത്ത് : നിങ്ങള് കഴിച്ച് കഴിയട്ടെ

എന്ന് പറഞ്ഞ് റംലത്ത് ചിക്കൻ കറി വിളമ്പി

ഞാൻ : മം.. ഇതെന്താ ഇത്രയും ദൂരെ വന്ന് വീട് വാങ്ങിയത്

സൽമ : അന്ന് പറഞ്ഞില്ലേടാ ഇക്കയുടെ നിക്കാഹിന്റെ കാര്യം

ഞാൻ : ഓ.. അത്

റംലത്ത് : വിലക്കുറവിന് കിട്ടിയതല്ലേ മോനെ, അതാ പെട്ടെന്ന് വാങ്ങിയത്

ഞാൻ : മം...എന്നാലും ഈ ഒരു ഒറ്റ വീട് മാത്രമുള്ളല്ലോ ഇവിടെ

സൽമ : അതൊക്കെ ഇനി

💬 Comments

View all comments