0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Author : RK Read All Parts 5.8K

മാറും, പുതിയ പാലം വന്നട്ടുണ്ട്

ഞാൻ : എവിടെ?

സൽമ : ടറസ്സിൽ പോയാൽ കാണാം

റംലത്ത് : ആറ് മാസം മുൻപാ ആ പാലം വന്നത്, ഇപ്പൊ കുറേപ്പേര് വന്ന് ഇവിടെ സ്ഥലമൊക്കെ നോക്കി മേടിക്കുന്നുണ്ട്, അതുകൊണ്ട് സ്ഥലത്തിനൊക്കെ വിലയും കൂടി

ഞാൻ : മം... അല്ല അപ്പൊ ആ ബോട്ട്ജെട്ടി അവിടെയില്ലേ

സൽമ : ഓ ഉണ്ട്, അതിപ്പോ കാടു പിടിച്ച് കിടക്കുവാടാ

ഞാൻ : മം...

അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിന്നു, കൈയൊക്കെ കഴുകി വന്ന് ഹാളിൽ ഇരിക്കും നേരം സൽമയുടെ വാപ്പ ഉറക്കം കഴിഞ്ഞ് എങ്ങോട്ടോ പോവാനായി താഴേക്കു വന്നു, എന്നെ കണ്ടതും

മുഹമ്മദ്‌ : ആ മോൻ എപ്പഴെത്തി?

ഞാൻ : കുറച്ചു നേരമായി അങ്കിൾ

മുഹമ്മദ്‌ : ഭക്ഷണം കഴിച്ചോ?

ഞാൻ : ആ കഴിച്ചു

മുഹമ്മദ്‌ : മം...

അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്ന റംലത്തിനെ നോക്കി

മുഹമ്മദ്‌ : ഞാൻ ഇറങ്ങുവാ

എന്ന് പറഞ്ഞ് മുഹമ്മദ്‌ പുറത്തേക്ക് പോയി, ഓട്ടോയുടെ ശബ്ദം കേട്ട്

ഞാൻ : വാപ്പ എവിടെ പോയതാ

സൽമ : ഓട്ടം പോയത്

ഞാൻ : സൺ‌ഡേയും

റംലത്ത് : ഇക്ക അങ്ങനെ വെറുതെ വീട്ടിൽ നിക്കാറില്ല മോനെ, പിന്നെ ഇതിന്റെ കടമൊക്കെ തീർക്കണ്ടേ അതിനുള്ള ഓട്ടമാ

ഞാൻ : മം...

സൽമ : നീ വാ നമുക്ക് മുകളിൽ പോവാം

ഞാൻ : ആ...

ഞങ്ങൾ മുകളിലേക്ക് പോവുന്നതും നോക്കിയിരുന്ന് റംലത്ത് കഴിക്കൽ തുടർന്നു, മുകളിലെ ഒരു

💬 Comments

View all comments