0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Author : RK Read All Parts 5.8K

മുറിയിലേക്ക് കയറി

സൽമ : വാടാ..

അവളുടെ പുറകേ മുറിയിൽ കയറി

ഞാൻ : നിന്റെ റൂമാണോ?

ചിരിച്ചു കൊണ്ട് കട്ടിലിൽ ഇരുന്ന്

സൽമ : വേറെയാരുടെ, എങ്ങനുണ്ട് കൊള്ളാമോ?

കട്ടിലിൽ ഇരുന്ന്, ചുറ്റും കണ്ണോടിച്ച്

ഞാൻ : ആ കുഴപ്പമില്ല

എന്റെ ഷോൾഡറിൽ പിച്ചിക്കൊണ്ട്

സൽമ : അയ്യടാ... എന്ത് കുഴപ്പമില്ലാന്ന്

ഞാൻ : ആഹ്... ഡി പുല്ലേ നല്ല വേദനയുണ്ടട്ടോ

സൽമ : നന്നായിപ്പോയി

ഞാൻ : മൊത്തം എത്ര റൂം ഉണ്ട്

സൽമ : താഴെ രണ്ട് മുകളിൽ രണ്ട്

ഞാൻ : മം... എന്തിനാണ് ഇതിനും മാത്രം റൂം

സൽമ : ചുമ്മാ ഇരിക്കട്ടെടാ, ഇടക്ക് നീ ഇങ്ങോട്ട് വാ ഇവിടെ കിടക്കാം അപ്പൊ നിനക്കൊരു റൂം ആവോലോ

ചിരിച്ചു കൊണ്ട്

ഞാൻ : എന്തിന് വെറുതെ വന്ന് ഇവിടെ കിടക്കുന്നു, വല്ല ഗുണവും വേണ്ടേ

എന്നെ സൂക്ഷിച്ചു നോക്കി

സൽമ : എന്ത് ഗുണം?

ഞാൻ : ഒന്നുല്ലേ...

സൽമ : ഹമ്.. എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ ഇളക്കം

ഞാൻ : ഓ പിന്നെ...

സൽമ : അല്ലടാ ചോദിക്കാൻ വിട്ടു, രതീഷ് വരാത്തത് എന്താ?

ഞാൻ : അവന് വർക്കുണ്ടെന്ന്

സൽമ : ഓ.. എന്നെ കണ്ട കാര്യം പറഞ്ഞില്ലേ അവനോട്

ഒരു കള്ളച്ചിരിയോടെ

ഞാൻ : ഇല്ല...

സൽമ : ആ വെറുതെയല്ല, ഹമ്... എന്നെ കണ്ടെന്നു പറഞ്ഞാൽ അവൻ പറന്ന് വരും ഇവിടെ

ഞാൻ : അതെനിക്ക് അറിയാലോ അതല്ലേ ഞാൻ പറയാതിരുന്നത്

സൽമ :

💬 Comments

View all comments