0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 13.7K

പറഞ്ഞു പോയി മിഥുൻ അവന്റെ കൂട്ടുകാരോടൊപ്പവും പോണേന്ന് പറഞ്ഞു പോയി, ഞാനും സൂരജും കാർത്തികയും ബൈക്കിൽ വീട്ടിലേക്ക് വന്നു, വീടിന്റെ താക്കോല് സുമതിയുടെ കൈയിൽ ആയതിനാൽ ഞങ്ങൾ നേരെ കുളക്കടവിലേക്ക് നടന്നു, കുളക്കടവിന് അടുത്തെത്തിയതും ഗ്രീൻ നൈറ്റിയും ഇട്ട് അപ്പുറത്തെ പറമ്പിൽ നിന്നും ഒച്ചത്തിൽ

അഞ്ജു : അജു...എവിടെപ്പോണ്?

കൈ പൊക്കി കാണിച്ച് ഒച്ചത്തിൽ

ഞാൻ : കുളത്തിൽ, അവിടെയെന്താ ഒറ്റക്കിരുന്ന് പരിപാടി?

അഞ്ജു : ഏയ്‌ ഒന്നുല്ല ചുമ്മാ നിൽക്കുവാ, അമ്പലത്തിൽ പോയില്ലേ?

ഞാൻ : ആ പോയി, ഇപ്പൊ വന്നേയുള്ളു വീടിന്റെ താക്കോല് വലിയമ്മായിയുടെ കൈയിലാ അതാ ഇങ്ങോട്ടിറങ്ങിയത്

അഞ്ജു : എന്നാ ഇങ്ങോട്ട് പോര്

ഞാൻ : ആ…

കാർത്തികയുടെ കൈയും പിടിച്ച് സൂരജുമായി അഞ്ജുവിന്റെ അടുത്തെത്തി

ഞാൻ : ചേച്ചി അമ്പലത്തിൽ പോയില്ലേ?

പുഞ്ചിരിച്ചു കൊണ്ട്

അഞ്ജു : ഏയ്‌ വല്ലാത്ത നടുവേദന, വൈകിട്ടു പോവാമെന്ന് കരുതി

ചിരിച്ചു കൊണ്ട്

ഞാൻ : ഇന്നലെ വീണതിന്റെയാവും

അഞ്ജു : മം... നിനക്കൊന്നും പറ്റിയില്ലല്ലോ?

കൈ കാണിച്ച്

ഞാൻ : ദേ കണ്ടില്ലേ

എന്റെ കൈ നോക്കി

അഞ്ജു : ഇതെപ്പോ...?

ഞാൻ : ആവോ, വീട്ടിൽ എത്തിയപ്പോഴാ കണ്ടത്

പുഞ്ചിരിച്ചു കൊണ്ട്

അഞ്ജു : മ്മ്... എന്നിട്ട് വീട്ടിൽ എന്ത് പറഞ്ഞു

ഞാൻ : വരമ്പിൽ വീണെന്ന്

അഞ്ജു : ഞാനും ഉണ്ടായെന്നു പറഞ്ഞോ

ഞാൻ : പിന്നെ എനിക്ക് വേറെ പണിയില്ല

അപ്പോഴേക്കും ദൂരെ നിന്നും ബാക്കിയുള്ളവരൊക്കെ വീട്ടിലേക്ക് വരുന്നത് കണ്ട്

കാർത്തിക : അജു ചേട്ടാ ദേ അമ്മയൊക്കെ

💬 Comments

View all comments