Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
വരുന്നുണ്ട്
അത് കേട്ട് സൂരജ് വീട്ടിലേക്ക് ഓടി, എന്റെ കൈയിൽ നിന്നും പിടിവിട്ട് കാർത്തികയും പുറകേ ഓടുന്നത് കണ്ട്
ഞാൻ : ഡി ഓടല്ലേ ഞാനും വരുന്നു...ഞാനെന്ന അങ്ങോട്ട് ചെല്ലട്ടെ ചേച്ചി
അഞ്ജു : ആ പോവല്ലേടാ ഇന്നും കൂടിയല്ലേ നിന്നെ കാണാൻ കിട്ടു
ഞാൻ : ഇന്നും കൂടിയോ, പിന്നെ ഞാൻ ഊണ് കഴിച്ചിട്ട് ഇറങ്ങും
അഞ്ജു : ആ അപ്പൊ കുറച്ചു നേരം കൂടി നിൽക്ക്
ഞാൻ : ഹമ്... നിന്നട്ടെന്തിനാ വീട്ടിൽ ആരുമില്ലേ?
അഞ്ജു : ഏയ്..ആരുമില്ല, അമ്മയും ചേട്ടനും ചേടത്തിയും കൊച്ചും കൂടി ചേച്ചിയുടെ വീട്ടിൽ പോയേക്കുവാ
ഞാൻ : ഓ...
അഞ്ജുവിന്റെ വീട്ടിൽ നിന്നും പാട്ട് കേൾക്കുന്നത് കേട്ട്
ഞാൻ : പിന്നെയാരാ അവിടെ പാട്ട് വെച്ചിരിക്കുന്നത്
അഞ്ജു : ആ അത് എന്റെയൊരു പഴയ കൂട്ടുകാരി വന്നിട്ടുണ്ട്, അവള് വെച്ചതാവും
മുറ്റത്ത് നിൽക്കുന്ന ബൈക്ക് നോക്കി
ഞാൻ : കൂട്ടുകാരി ബൈക്ക് ഓടിച്ചാണോ വന്നത്?
പുഞ്ചിരിച്ചു കൊണ്ട്
അഞ്ജു : അല്ലട അവളുടെ ഫ്രണ്ടും കൂടെയുണ്ട്
ഞാൻ : ഏ... ഫ്രണ്ടോ..?
അഞ്ജു : മ്മ്...
ഞാൻ : എന്നിട്ടാണോ ചേച്ചി ഇവിടെവന്ന് നിൽക്കുന്നത്
അഞ്ജു : അവർക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കാനുണ്ടെങ്കിലോ, നമ്മളെന്തിനാ വെറുതെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നത്
ഞാൻ : ഓഹോ... അങ്ങനെ, ഇതെന്താ വെടിശാല വല്ലതും ആണോ ചേച്ചി
അഞ്ജു : പോടാ തെണ്ടി...
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല ഏത് കൂട്ടുകാരിയാ ഇത്?
അഞ്ജു : എന്റെ കൂടെ കോളേജിൽ പഠിച്ചിരുന്നതാ
പുഞ്ചിരിച്ചു
💬 Comments
View all comments