Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
കൊണ്ട്
ഞാൻ : ഏ...ചേച്ചി കോളേജിലൊക്കെ പോയിട്ടുണ്ടോ?
അഞ്ജു : അതെന്താടാ എനിക്ക് കോളേജിൽ പോവാൻ പാടില്ലേ
ഞാൻ : ആ പിന്നെ പോവാലോ, ഞാൻ വെറുതെ ചോദിച്ചതാ
അഞ്ജു : ഹമ്...
ഞാൻ : എന്നിട്ട് കൂട്ടുകാരി ഇതുവരെ കല്യാണമൊന്നും കഴിച്ചിട്ടില്ലേ
അഞ്ജു : ഓ.. അതൊക്കെ കഴിച്ചു
ഞാൻ : മം... അപ്പൊ ചേച്ചിയെ പോലെ ഡിവോഴ്സ് വല്ലതും ആണോ?
അഞ്ജു : ഏയ്.. അവൾക്ക് ഭർത്താവും രണ്ട് കുട്ടികളുമൊക്കെയുണ്ട്
ഞാൻ : ആഹാ എന്നിട്ടാണോ
അഞ്ജു : കെട്ടിയിട്ട് എന്താ കാര്യം, കെട്ടിയോന്മാര് ശെരിയെല്ലെങ്കിൽ ഇങ്ങനൊക്കെ നടക്കും
ഞാൻ : അതെന്ത് പറ്റി?
അഞ്ജു : അവളുടെ ഭർത്താവ് എപ്പൊ നോക്കിയാലും പൂര വെള്ളത്തിലാടാ
ഞാൻ : ഓ..
അഞ്ജു : അവൾക്കും കാണില്ലേ ആഗ്രഹങ്ങൾ, ഇടക്കിങ്ങനെ എന്തെങ്കിലും അവസരം കിട്ടുമ്പോൾ എന്നോട് വിളിക്കാൻ പറഞ്ഞട്ടുണ്ട്, അങ്ങനെ വന്നതാ
ഞാൻ : ഹമ് കൊള്ളാം...
അഞ്ജു : മ്മ്...
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല എന്നിട്ട് ചേച്ചി ഒരു കൈ നോക്കാൻ പോണില്ലേ
അഞ്ജു : പോയേടാ ഇന്നലെത്തതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല അപ്പോഴാ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ അത് ശരിയാ ഇന്നലെ എന്തായിരുന്നു അങ്കം
അഞ്ജു : അല്ല നിനക്ക് വേറെ പ്രശ്നമൊന്നുമില്ലല്ലോ
ഞാൻ : ചെറിയൊരു മേലുവേദനയുണ്ടായിരുന്നു
അഞ്ജു : മം...
ഞാൻ : അവര് വന്നിട്ട് കുറേ നേരമായോ?
അഞ്ജു : ആയോന്നോ ഒരു മണിക്കൂറായി ഞാനിവിടെ നിൽക്കുന്നു, സാധാരണ പെട്ടെന്ന് കഴിഞ്ഞു പോവുന്നതാണ്
💬 Comments
View all comments