Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
അന്ന് എന്തൊക്കെ ഡയലോഗായിരുന്നു എന്നോട്
കൈയിൽ നിന്നും പിടിവിട്ട് തൊഴുതു കൊണ്ട്
ഇന്ദു : പ്ലീസ് മോനെ സോറി...
ദേഷ്യത്തിൽ
ഞാൻ : ഹമ്...എന്റെ പൈസ എപ്പൊ തരും
ഇന്ദു : ഞാൻ തരാം...
ഞാൻ : തരാന്ന് പറഞ്ഞാൽ പോരാ എനിക്കിപ്പൊ എന്റെ പൈസ കിട്ടണം
ഇന്ദു : ഇപ്പഴോ
ഞാൻ : ആ ഇപ്പൊ തന്നെ
ഇന്ദു : എനിക്ക് ഒരു മാസത്തെ സമയം താ അതിനുള്ളിൽ ഞാൻ എവിടെന്നെങ്കിലും ഒപ്പിച്ചു തരാം
ഞാൻ : അതൊന്നും പറഞ്ഞാൽ പറ്റില്ല എനിക്കിപ്പൊ കിട്ടണം, നിനക്ക് അൻപതിനായിരം വേണമല്ലേ പുല്ലേ, നിന്നെ ഞാൻ ശെരിയാക്കി തരാടി
ഇന്ദു : പ്ലീസ് മോനെ ഞാൻ നിന്റെ കാല് പിടിക്കാം
ഞാൻ : ഹമ്... കാലൊന്നും പിടിക്കാൻ നിക്കണ്ട, രണ്ടാഴ്ച്ച അതിനുള്ളിൽ കിട്ടണം
ഇന്ദു : ആ തരാം
ഞാൻ : മം.... മയൂനെ ഇനി ഭീഷണിപ്പെടുത്താൻ നിൽക്കോ
ഇന്ദു : ഇല്ല...
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്നാ വാ...
എന്ന് പറഞ്ഞ് ഞാൻ വീടിനകത്തേക്ക് കയറി, അടുക്കളയിൽ നിന്നും സ്ക്വാഷുമായി വന്ന
അഞ്ജു : നീയെന്താ പുറത്ത് നിൽക്കുന്നത് കേറി വാടി
എന്ന് പറഞ്ഞ് അഞ്ജു ഒരു ഗ്ലാസ് എനിക്ക് തന്നു, അതും വാങ്ങി കസേരയിൽ ഇരുന്ന് കുടിക്കും നേരം, കണ്ണുനീർ തുടച്ച് അകത്തേക്ക് കയറിവന്ന് എന്റെ എതിർവശം സോഫയിൽ ഇരുന്ന ഇന്ദുവിന് സ്ക്വാഷ് കൊടുത്ത്
അഞ്ജു : നിങ്ങള് തമ്മിൽ പരിചയം ഉണ്ടോടി
ഇന്ദു ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ :
💬 Comments
View all comments