0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 9K

തലമുടികളുടെ തുമ്പ് കെട്ടിവെച്ചു കൊണ്ട് സുമതി( വലിയമ്മായി )ഹാളിലേക്ക് വന്നു, രണ്ട് കൊല്ലം മുൻപ് വലിയമ്മാവൻ മരിച്ചതിൽ പിന്നെ ഈ വേഷത്തിലാണ് വലിയമ്മായിയെ ഞാൻ കണ്ടട്ടുള്ളു, അൻപതു വയസ്സുള്ള വലിയമ്മായിക്ക് നല്ല ആരോഗ്യവും പൊക്കവുമാണ്, ആ തടിയും പൊക്കവും സൂരജിനും കിട്ടിയിട്ടുണ്ട്, എന്നെ കറക്കുന്നത് കണ്ട് അങ്ങോട്ട്‌ വന്ന

സുമതി : എന്താ കാണിക്കുന്നത് അപ്പു?

സുമതിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ സൂരജ് കറക്കം നിർത്തി എന്നെ താഴെയിറക്കി മാറി നിന്നു, അവിടെ എല്ലാവർക്കും ഭയവും ബഹുമാനവുമുള്ള ഒരേയൊരാൾ സുമതിയായിരുന്നു, വലിയമ്മാവൻ മരിച്ചതിൽ പിന്നെ കാരണവർ സ്ഥാനം സുമതിക്കാണ് എല്ലാവരും നൽകിയത്, അതിന്റെ ഒരു അഹങ്കാരം സുമതിയിൽ കാണാനുമുണ്ട്, എന്നെ നോക്കി

സുമതി : എന്താ അജു ഒരു മുന്നറിയിപ്പും ഇല്ലാതെ, ഒറ്റക്കാണോ വന്നത്?

ഞാൻ : ആ അമ്മായി, കോളേജ് അവധിയല്ലേ അതാ പെട്ടെന്ന് ഇങ്ങോട്ട് വരാന്ന് വിചാരിച്ചത്

സുമതി : മം.. വീട്ടിൽ അച്ഛനും അമ്മയും

ഞാൻ : സുഖമായിരിക്കുന്നു

സുമതി : എന്നാ ബാഗ് റൂമിൽ വെച്ചിട്ട് വാ, ഞാൻ ചായ എടുക്കാം, വാ അപ്പു

എന്ന് പറഞ്ഞ് സുമതി അടുക്കളയിലേക്ക് നടന്നു പുറകേ സൂരജും , കുട്ടികൾ എല്ലാവരും കിടക്കുന്ന മുറിയിലേക്ക് ചെന്ന് ബാഗ് വെച്ച് ഞാൻ അടുക്കളയിലേക്ക് പോയി, അടുക്കളയിലെ സ്ലാബിൽ ഇരുന്ന് ദോശ വിഴുങ്ങുന്ന സൂരജിനെ നോക്കി

ഞാൻ : എല്ലാവരും എവിടെപ്പോയ് അമ്മായി?

ചായ ഗ്ലാസ്‌ എനിക്ക് തന്ന്, ദോശ ചുട്ടുകൊണ്ട്

സുമതി : സുരഭിയും പിള്ളേരും കൂടി അമ്പലത്തിൽ പോയിട്ടുണ്ട്, അംബികയും ( രണ്ടാമത്തെ അമ്മായി

💬 Comments

View all comments