Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
) കുഞ്ഞും മുറിയിലുണ്ട്, മുരളി ( രണ്ടാമത്തെ അമ്മാവൻ / അംബികയുടെ ഭർത്താവ് ) പാടത്ത് കാണും
ഞാൻ : മം...മാലുചേച്ചി..?
' മാലിനി സുമതിയുടെ മൂത്ത മകൾ, റെയിൽവേയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ വലിയമ്മാവൻ മരിച്ചതു കൊണ്ട് ആ ജോലി മാലിനിക്ക് കിട്ടി, എന്നെക്കാളും നാല് വയസ്സ് മൂത്തതാണ് മാലിനി '
സുമതി : അവള് രാവിലെ ഡ്യൂട്ടിക്ക് പോയി അജു, ഇനി അടുത്താഴ്ച്ച വരോളു
ഞാൻ : ചേച്ചിക്ക് അവധിയല്ലേ?
സുമതി : റയിൽവേയിൽ എന്ത് അവധി
ഞാൻ : മം...അവരെല്ലാം പോയിട്ട് കുറേ നേരമായോ?
സുമതി : ആ പൂജക്ക് ബുക്കൊക്കെ വെച്ചിട്ടേ വരു
ഞാൻ : ഏ... അതെന്താ രാവിലെത്തന്നെ വൈകിട്ടല്ലേ...
സുമതി : നല്ല തിരക്കാണെന്നാ അറിഞ്ഞത്, നിനക്ക് കഴിക്കാൻ എടുക്കട്ടെ
ഞാൻ : ഇപ്പൊ വേണ്ട അമ്മായി ഞാൻ ബുക്ക് പൂജക്ക് വെച്ചട്ടില്ല, ഇവിടെ അമ്പലത്തിൽ വെക്കാമെന്നു കരുതി
സുമതി : എന്നാ വേഗം ചെല്ലാൻ നോക്ക്
ഞാൻ : ആ ശരിയമ്മായി
ചായ കുടിച്ചു തീർത്ത് ഗ്ലാസ് സുമതിക്ക് കൊടുത്ത് ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി, അത് കേട്ട് ദോശ കഴിക്കൽ നിർത്തി
സൂരജ് : ഞാനും വരുന്നുണ്ട് അമ്പലത്തിൽ
സുമതി : എന്തിന്, ഇരുന്ന് കഴിക്കാൻ നോക്ക് അപ്പു, നീ പൊക്കോ അജു
സുമതിയുടെ കല്പന കേട്ട് പേടിച്ച് സൂരജ് വീണ്ടും കഴിക്കാൻ തുടങ്ങി, ബാഗിൽ നിന്നും ബുക്ക് എടുക്കാൻ പോവുന്നേരം മുറിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഞാൻ അംബികയുടെ മുറിയിലേക്ക് നടന്നു, മുറിയുടെ
💬 Comments
View all comments