Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
വീട്ടിൽ അറിഞ്ഞാൽ എന്താ ഉണ്ടാവുന്നേന്ന് അറിയോ?
എന്ന് ചെറിയൊരു ഭീഷണി സ്വരത്തിൽ ഞാൻ ചോദിച്ചു, അത് കേട്ട് ദയനീയ ഭാവത്തിൽ എന്നെനോക്കി
ആശ : മം..അറിയാം, പക്ഷേ ഞാനല്ല അവരാണ് ആദ്യം തുടങ്ങിയത്
ചിരിച്ചു കൊണ്ട്
ഞാൻ : ആര് തുടങ്ങിയാലും പേര് വരുമ്പോൾ നിന്റെയല്ലേ വരോളു, അപ്പു ഇവിടെയുള്ളതല്ലേ, നീയല്ലേ അവരെ ഇങ്ങോട്ട് കൊണ്ടുവന്നത്
ആശ : മം... ഞാൻ ചുമ്മാ ഓരോ കള്ളം പറഞ്ഞതാ, അവരാണ് നിർബന്ധിച്ചത്
ഞാൻ : ഓഹോ... ഫ്രെണ്ട്സിന്റെ മുന്നിൽ ആളായതാണല്ലേ
തല താഴ്ത്തി
ആശ : മം..
അപ്പോഴേക്കും മുറ്റത്ത് നിന്നും
കാർത്തിക : ആശചേച്ചി പോവാം...
വിളികേട്ട് സങ്കടത്തിൽ എന്നെനോക്കി നിന്ന ആശയോട്
ഞാൻ : ആ എന്നാ പോവാൻ നോക്ക്
ആശ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും
ഞാൻ : പിന്നെ..നീ ഒരു കാര്യം ചെയ്യ്, ഇന്ന് എങ്ങനെയെങ്കിലും അവരെ കൊണ്ടുവന്ന് ഏറുമാടത്തിൽ കേറ്റാൻ നോക്ക്, ബാക്കി ഞാൻ നോക്കിക്കോളാം
ആശ : എന്തിനാ അജുവേട്ട?
ചിരിച്ചു കൊണ്ട്
ഞാൻ : അതൊക്കെയുണ്ട് മോളെ, നീ ചെല്ലാൻ നോക്ക്
ആശ : മം.. ഗ്ലാസ്
ഞാൻ : അത് ഞാൻ കൊണ്ടുപോയി വെച്ചോളാം നീ പൊക്കോ
ആശ : മം
അവൾ പോയതും ചായ കുടിച്ചു തീർത്ത് ഞാൻ എഴുന്നേറ്റതും എന്റെ മുണ്ട് കാണാനില്ല ' വെറുതെയല്ല അവൾ ചിരിച്ചത് ' എന്ന് മനസ്സിൽ പറഞ്ഞ് പുതപ്പിന്റെ ഉള്ളിൽ നിന്നും മുണ്ടെടുത്തുടുത്ത് ഞാൻ അടുക്കളയിലേക്ക് പോയി, അടുക്കളയിൽ രാവിലത്തെ ചായക്കുള്ള പരിപാടിയിൽ നിൽക്കുന്ന സുരഭിയുടെ അടുത്ത് പോയി
💬 Comments
View all comments