0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 10.8K

ഞാൻ : ഇന്ന് എന്താ അമ്മായി സ്പെഷ്യൽ

എന്നെ ദേഷ്യത്തിൽ നോക്കി, ഒന്നും മിണ്ടാതെ എന്റെ കൈയിലെ ഗ്ലാസും വാങ്ങി കഴുകും നേരം

ഞാൻ : വഴക്കാണോ?

സുരഭി : ആണെങ്കിൽ

ഞാൻ : ഓ... എന്നാ ഞാൻ പോണ്

എന്ന് പറഞ്ഞ് തിരിഞ്ഞതും

സുരഭി : നീ ഇന്നലെ എവിടെയായിരുന്നു?

ഞാൻ : ഓ വഴക്കല്ലേ മിണ്ടണ്ടാ

സുരഭി : ഹമ്... ഞാൻ മെസ്സേജ് അയച്ചത് കണ്ടില്ലേ?

ഞാൻ : അത് രാവിലെയാ കണ്ടത്

സുരഭി : മ്മ്.. ഉറങ്ങിപ്പോയോ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മം... ഇന്നലെ ഒരുപാട് കളിച്ചില്ലേ അമ്മായി അതിന്റെ ക്ഷീണം

എന്നെ ഒന്ന് നോക്കി

സുരഭി : എന്ത്?

ഞാൻ : അല്ല അത്, ആ ഇന്നലെ കുളത്തിൽ ഒരുപാട് നേരം നീന്തി കളിച്ചില്ലേ

സുരഭി : ഓ... ഹമ്..

സുരഭിയുടെ അടുത്തേക്ക് ചെന്ന്

ഞാൻ : കുറേ നേരം കാത്ത് നിന്നോ?

സുരഭി : നീ പൊക്കേ, പിന്നെ സംസാരിക്കാം

ഞാൻ : അതെന്താ ഇപ്പൊ സംസാരിച്ചാൽ

പുഞ്ചിരിച്ചു കൊണ്ട്

സുരഭി : എന്റെ കൈയിൽ നിന്നും നല്ല ഇടി കിട്ടും

ചിരിച്ചു കൊണ്ട്

ഞാൻ : എന്നാ അതൊന്ന് കാണണമല്ലോ

അപ്പോഴേക്കും കുളിയും കഴിഞ്ഞ് അടുക്കള വഴി കയറിവന്ന

അംബിക : എന്താണ് ഇവിടൊരു ചിരി

ഇന്നലെ രാത്രി നടന്നതിന്റെ ഒരു കൂസലും ഇല്ലാതെ പുഞ്ചിരിച്ചു നിൽക്കുന്ന അംബികയെ കണ്ട

ഞാൻ : വെറുതെ ചിരിച്ചതാ അമ്മായി

അംബിക : വെറുതെ ചിരിക്കാൻ ഇവന് വട്ട് വല്ലതുമുണ്ടോ

💬 Comments

View all comments