0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 11.4K

: ഞാനും വൈഫും നാളെ അങ്ങോട്ട്‌ വരും

ഞാൻ : നാളെയോ

വിനോദ് : അതെ, അപ്പൊ അവിടെയൊന്നു ക്ലീൻ ചെയ്യാൻ ആരെയെങ്കിലും കിട്ടോന്നറിയാനാ അർജുനെ വിളിച്ചത്

ഞാൻ : ക്ലീൻ ചെയ്യാനല്ലേ, മം... എപ്പഴാ എത്തുന്നത്

വിനോദ് : രാവിലെ ഒരു ആറു മണിയൊക്കെയാവും

ഞാൻ : മം... ഞാൻ റെഡിയാക്കാം സാർ

വിനോദ് : താങ്ക്സ് അർജുൻ, ബുദ്ധിമുട്ടായില്ലല്ലോ

' എന്റെ കളി മുടക്കി സുധയാന്റിയെ തട്ടിയെടുത്ത ചെറ്റയാ, എന്നിട്ട് ബുദ്ധിമുട്ട് ഇല്ലന്നോ ' എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : ഏയ്‌ അതൊന്നുമില്ല സാരമില്ല സാർ, പിന്നെ ഞാനിപ്പോ സ്ഥലത്തില്ല കമ്പ്യൂട്ടർ ഞാൻ വന്നട്ട് എടുത്തോളാം

വിനോദ് : ആ ഓക്കേ അർജുൻ

ഞാൻ : ഓക്കേ...

കോള് കട്ടാക്കി നമ്പർ സേവ് ചെയ്ത് ക്ലീൻ ചെയ്യാൻ ആരെ ഏൽപ്പിക്കും എന്ന് ആലോചിച്ചു ' രതീഷിനെ വിളിക്കണോ ഏയ്‌ വേണ്ട അന്ന് മായയുടെ ബിൽഡിംഗ്‌ ക്ലീൻ ചെയ്യാൻ കൊണ്ടു പോയെന്ന് പറഞ്ഞ് കടിച്ചു കീറാൻ വന്നവനാ പിന്നെ ശാന്തയെ കണ്ടപ്പൊഴാ ഒന്ന് അടങ്ങിയത്, ആ ശാന്ത ചേച്ചിയെ വിളിക്കാം അതാ നല്ലത് ' എന്ന് വിചാരിച്ച് ഞാൻ ശാന്ത ചേച്ചിയെ ഫോൺ ചെയ്തു, കോള് എടുത്ത്

ശാന്ത : എന്താ അജു?

ഞാൻ : ചേച്ചി നാളെയൊരു ക്ലീനിങ് ഉണ്ടല്ലോ, വരാൻ പറ്റോ?

ശാന്ത : എവിടെയാ?

ഞാൻ : എന്റെ വീടിനടുത്താ, ഞാൻ ആ സാറിന്റെ നമ്പർ അയക്കാം ഒന്ന് വിളിച്ചേക്ക്

ശാന്ത : ആ... അയച്ചോ ഞാൻ വിളിച്ചോളാം

ഞാൻ

💬 Comments

View all comments