0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 11.4K

: ആ... പിന്നെ മായ ചേച്ചിയൊക്കെ എത്തിയോ?

ശാന്ത : ഏയ്‌ ഇല്ല

ഞാൻ : മം... ശരി ചേച്ചി നമ്പറ് ഇപ്പൊ അയച്ചേക്കാം ഇപ്പൊ തന്നെ ഒന്ന് വിളിച്ചേക്ക്

ശാന്ത : ആ...

കോള് കട്ടാക്കി ശാന്തക്ക് നമ്പർ അയക്കും നേരം അടുത്തേക്ക് വന്ന

സുരഭി : കുറേ നേരമായല്ലോ ഫോണിൽ കുത്തികൊണ്ട് ഇരിക്കുന്നു, നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ

നമ്പർ അയച്ചു കൊടുത്ത്

ഞാൻ : ആ പിന്നെ വേണ്ടേ

സുരഭി : എന്നാ വാ, എല്ലാരും ഇരുന്നു

ഞാൻ : അമ്മായി ഫോണൊന്നു കുത്തിയിടോ

ഫോണും വാങ്ങി സുരഭി നടന്നു, പുറകേ ഞാനും, ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുരഭിയുടെ മുറിയിൽ ചെന്ന് ഫോൺ എടുത്ത് കട്ടിലിൽ കിടന്ന് ' മയൂഷയുടെയും സീനത്തിന്റെയും വിളിയൊന്നും വന്നില്ലല്ലോ ' എന്ന് മനസ്സിൽ പറഞ്ഞ് ഫേസ്ബുക്ക്‌ തുറന്നു, ഇന്നലെയും ഇന്നുമായി മയൂന്റെ കുറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട സന്തോഷത്തിൽ തിരിച്ചൊരു ' ഹായ് ' കൊടുത്തു, അപ്പോഴേക്കും മയൂന്റെ കോള് വന്നു, കോള് എടുത്ത്

ഞാൻ : ഹലോ...

മയൂഷ : മം... ഇപ്പഴാണോ കണ്ടത്?

ഞാൻ : ആ...

മയൂഷ : മം.. എവിടെയാ?

ഞാൻ : അമ്മയുടെ വീട്ടിൽ വന്നേക്കുവാ

മയൂഷ : മ്മ്... എന്താ വിശേഷം?

ഞാൻ : വെറുതെ വന്നതാ, കോളേജ് അവധിയല്ലേ

മയൂഷ : ഓ...

ഞാൻ : എവിടാ, പുറത്താണോ?

മയൂഷ : ബസ്സിലാ...

ഞാൻ : എവിടെപ്പോണ്?

മയൂഷ : വീട്ടിലേക്ക്

ഞാൻ : അപ്പൊ

💬 Comments

View all comments