0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 11.5K

ഷോപ്പിൽ പോയില്ലേ?

മയൂഷ : ഉച്ചവരെ ഉണ്ടായിരുന്നുള്ളു

ഞാൻ : അതെന്താ?

മയൂഷ : നാളെ വിജയദശമിയല്ലേ

ഞാൻ : അതിന്?

മയൂഷ : ഷോപ്പില് ക്ലീനിങ് നടക്കുവാ

ഞാൻ : ഓ... അങ്ങനെ, മം.. അപ്പൊ നാളെ അവധിയാ?

മയൂഷ : ഏയ്‌... ഷോപ്പ് തുറക്കും പൂജയൊക്കെ ഉണ്ട്, വൈകി പോയാൽ മതി

ഞാൻ : പിന്നെ എന്തിനാ പോണേ ലീവ് എടുത്തൂടെ

മയൂഷ : പോടാ കഴിഞ്ഞയാഴ്ച്ചയല്ലേ മൂന്നു ലീവ് എടുത്തത്

ഞാൻ : ആ... എന്നാ പൊക്കോ, അല്ല കൊച്ചിന് എങ്ങനുണ്ട്?

മയൂഷ : ഇപ്പൊ കുഴപ്പമൊന്നുമില്ല

ഞാൻ : മം... അവളെ പിന്നെ കണ്ടിരുന്നോ?

മയൂഷ : കാണാതെ പിന്നെ തൊട്ടടുത്തല്ലേ വീട്

ഞാൻ : മം... വല്ലതും ചോദിച്ചോ?

മയൂഷ : ഇതുവരെ ഒന്നും ചോദിച്ചട്ടില്ല

ഞാൻ : ഹമ്...നീ എന്നാ ഫ്രീയാവുന്നത്?

മയൂഷ : എന്തിനാ?

ഞാൻ : ഒന്ന് കാണാൻ

മയൂഷ : മം... നീ എന്നാ വരുന്നേ?

ഞാൻ : നാളെ

മയൂഷ : ബുക്ക്‌ വെച്ചില്ലേ?

ഞാൻ : ആ ഇവിടുത്തെ അമ്പലത്തിൽ വെച്ചു

മയൂഷ : മം... എന്നാ വരുമ്പോ വിളിക്ക്

ഞാൻ : വിളിച്ചിട്ട്?

പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : കാണാം

ഞാൻ : എവിടെ കാണും?

മയൂഷ : നീ പറഞ്ഞാൽ മതി

ഞാൻ : ആഹാ എവിടെ വിളിച്ചാലും വരോ?

മയൂഷ : മ്മ്...

ഞാൻ : വരോ...?

മയൂഷ : ആ... വരാം...

ഞാൻ : അങ്ങനെ

💬 Comments

View all comments