0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 11.7K

ഞാൻ പോണ്

എന്ന് പറഞ്ഞ് എഴുന്നേറ്റ് പോവാൻ നേരം കൈയിൽ പിടിച്ച്

സുരഭി : അയ്യടാ അപ്പോഴേക്കും വഴക്കിട്ടോ

ഞാൻ : വിട് ഞാൻ പോണ്

കട്ടിലിൽ ഇരുന്ന് എന്നെ വലിച്ച് അടുത്തിരുത്തി

സുരഭി : ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ

ഞാൻ : പിന്നെ ഒരു തമാശ, കാര്യമായിട്ടാ പറഞ്ഞത് എനിക്കറിയാം

എന്റെ നെറ്റിയിൽ ഉമ്മവെച്ച്

സുരഭി : സത്യമായിട്ടും നിന്നെ കളിപ്പിക്കാൻ പറഞ്ഞതാടാ

ഞാൻ : മ്മ്...

പെട്ടെന്ന് വാതിൽ തള്ളി തുറന്ന് കാർത്തികയും മിഥുനും മുറിയിലേക്ക് വരുന്നത് കണ്ട്

സുരഭി : ഞാൻ പറഞ്ഞത് എങ്ങനുണ്ട് ഇപ്പൊ

ഞാൻ : ആഹാ അപ്പൊ കാര്യമായിട്ട് തന്നെയാ പറഞ്ഞതല്ലേ

സുരഭി : ഡാ അല്ല

അപ്പോഴേക്കും എന്റെ അടുത്തേക്ക് വന്ന്

മിഥുൻ : അജുവേട്ട ഗെയിം കളിക്കാൻ ഫോൺ തരോ?

ഞാൻ : ആ ഞാനും വരുന്നുണ്ട് കളിക്കാൻ

കട്ടിലിൽ നിന്നും എഴുന്നേറ്റ്

ഞാൻ : അമ്മായി ഇനി വിസ്‌തരിച്ചു കിടന്നോ

എന്ന് പറഞ്ഞ് ഞാൻ അവരുടെ കൂടെപ്പോയി, വൈകുന്നേരം ചായ കുടിക്കും നേരം സുരഭി മുട്ടിയിരുമിയൊക്കെ നടന്ന് എന്റെ പിണക്കം മാറ്റാൻ ശ്രെമിച്ചു അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ കുളിയൊക്കെ കഴിഞ്ഞ് മുരളിയുടെ വൈറ്റ് മുണ്ടും എന്റെ ഷർട്ടും ഇട്ട് അമ്പലത്തിലേക്ക് പോവാൻ റെഡിയായി, ആറു മണിയോടെ ഞാനും മുരളിയും കൂടി ബൈക്കിൽ അമ്പലത്തിലേക്ക് പോയി, ചാറ്റൽ മഴ നനഞ്ഞു പോവുന്നേരം ചെറിയൊരു കൈക്കോട്ടും പിടിച്ച് പുറകിൽ ഇരുന്ന്

മുരളി : കുടയെടുക്കാമായിരുന്നു

ഞാൻ : ചെറിയ മഴയല്ലേ അമ്മാവാ

മുരളി :

💬 Comments

View all comments