Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
നല്ല മഴക്കാറ് വെക്കുന്നുണ്ട് അജു
ഞാൻ : അത് സാരമില്ല കുറേ നാളായി ഒരു മഴയൊക്കെ നനഞ്ഞിട്ട്
മുരളി : ആ... അതും ശരിയാ നന്നായിട്ട് പെയ്യട്ടെ ഇത്തവണ മഴ കുറവാണ് പാടത്തൊന്നും വെള്ളമില്ല
ഞാൻ : മം...
അമ്പലത്തിൽ എത്തി ബൈക്കും കൈക്കോട്ടുമൊക്കെ പൂജക്ക് വെച്ച് കഴിഞ്ഞപ്പോൾ സമയം ഏഴ് കഴിഞ്ഞു, തകർത്തു പെയ്യുന്ന മഴയിൽ ഇരുട്ടും കൂടിവന്നു, എന്റെ അടുത്തോട്ട് വന്ന
മുരളി : എന്നാ പോയാലോ അജു
ഞാൻ : മൊബൈല് കൈയിലുണ്ട് അമ്മാവാ, ആ കാര്യം മറന്നു
മുരളി : ആണോ, എന്നാ മഴ കുറഞ്ഞിട്ട് പോവാം
ഞാൻ : ആ...
കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവന്റെ ഒരു കൂട്ടുകാരൻ കുടയുമായി വന്ന് വീട്ടിലേക്ക് ആക്കി തരാമെന്ന് പറഞ്ഞ് മുരളിയെ വിളിച്ചു, ഞാൻ കൂടെയുണ്ടെന്ന് പറഞ്ഞ് ഒഴിവാവാൻ മുരളി ശ്രെമിക്കും നേരം ക്രീം കളർ ബ്ലൗസും സെറ്റ് സാരിയും ചുറ്റി കുടയും ചൂടി അഞ്ജു പോവുന്നത് കണ്ട്
ഞാൻ : അമ്മാവൻ പൊക്കോ ഇനിയും നിന്നാൽ താമസിക്കും
മുരളി : നീ എങ്ങനെ വരും?
ഞാൻ : ഞാൻ വന്നോളാം
എന്ന് പറഞ്ഞ് നിർബന്ധിച്ച് ഞാൻ മുരളിയെ കൂട്ടുകാരന്റെ കൂടെ പറഞ്ഞു വിട്ട് അഞ്ജുവിനെ അന്വേഷിച്ചു നടന്നു, അമ്പലത്തിന്റെ സൈഡിലുള്ള എണ്ണ കൗണ്ടറിൽ നിന്നും എണ്ണ വാങ്ങി വരുന്ന അഞ്ജുവിനെ കണ്ട്
ഞാൻ : ചേച്ചി...
തിരിഞ്ഞു നോക്കിയ
അഞ്ജു : ആ നീ ഇവിടെ ഉണ്ടായിരുന്നോ ഞാൻ കരുതി അമ്മാവന്റെ കൂടെ പോയെന്ന്
ഞാൻ : ആഹാ അപ്പൊ എന്നെ കണ്ടല്ലേ
💬 Comments
View all comments