0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 2 [R K]

Author : RK Read All Parts 10.4K

ഞാൻ : ആ.. ചേച്ചിയും അടിപൊളി ആയട്ടുണ്ട്

ജാൻസി : ഓഹോ ഞാൻ പണ്ടേ അടിപൊളിയല്ലേ. നീ ഇപ്പഴല്ലേ സാരിയിൽ കാണുന്നെ

ഞാൻ : ചേച്ചിക്ക് എന്നും സാരിയുടുത്തൂടെ

ജാൻസി : ഒന്ന് പോ ചെക്കാ ഒരു മണിക്കൂർ കഷ്ട്ടപെട്ടാ ഇതുടുത്തത് പിന്നെയാ ദിവസോം

ഞാൻ : മം.. സന്ദീപ് എത്തിയട്ടില്ല

ജാൻസി : ആ ഞാൻ സന്ധ്യയെ വിളിച്ചിരുന്നു അവര് ആ വഴി ഊട്ടിയിലൊക്കെ പോയിട്ടേ വരോളൂന്ന്

ഞാൻ : ചേച്ചി കവറിൽ എന്താ?കേക്ക് ആണോ

ജാൻസി : അതെ

ഞാൻ : എനിക്കാ

ജാൻസി : അല്ല എനിക്ക് ഹ്മ്

ഞാൻ ചിരിച്ചു. ജാൻസിചേച്ചി ചായകുടി കഴിഞ്ഞ് ഗ്ലാസും കൊണ്ട് അടുക്കളയിലേക്ക് പോയി. പുറകെ ഞാനും.

ജാൻസി : ആന്റി ഞാനും കൂടട്ടെ പാചകത്തിന്

അമ്മ : വേണ്ട മോളെ ദേ കഴിഞ്ഞു പായസം കൂടിയുള്ളു. മോൾടെ ഉടുപ്പ് വെറുതെ അഴുക്കാക്കണ്ട.അജു ചേച്ചിടെ കൈയിന്ന് ഗ്ലാസ്‌ വാങ്ങി കഴുകിവെക്ക്

ഞാൻ ഗ്ലാസ്‌ വാങ്ങാൻ പോയപ്പോ

ജാൻസി : അത് വേണ്ട ഞാൻ കഴുകിക്കോളാം

എന്ന് പറഞ്ഞ് ഗ്ലാസ് കഴുകി എന്റെ കൈയിൽ കൊണ്ടന്നു തന്നു ഞാൻ അത് അവിടെ വെച്ച് തിരിഞ്ഞപ്പോൾ ചേച്ചിയുടെ കൈയിലെ വെള്ളം എന്റെ മുഖത്തു അമ്മ കാണാതെ കുടഞ്ഞു ചിരിച്ചോണ്ട് ഹാളിലേക്ക് പോയി ഇരുന്നു. ഞാനും ഹാളിലേക്ക് ചെന്നിരുന്നു.

ജാൻസി : അജു ചന്ദനം ഉണ്ടോ

ഞാൻ : ആ ഉണ്ട്‌

ജാൻസി : എനിക്ക് തരോ

ഞാൻ ചന്ദനം എടുത്ത് കൊണ്ട് ചേച്ചിയുടെ അടുത്ത് വന്ന്

ഞാൻ :

💬 Comments

View all comments