0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 2 [R K]

Author : RK Read All Parts 10.1K

പഴയ സ്കൂളില്ലേ അമ്മേ അതിനടുത്തുള്ള ഇന്റർനെറ്റ്‌ കഫെയില്ലേ അവിടത്തെ ചേച്ചിയാ.

ജാൻസി : ഇന്നലെ സന്ധ്യയുടെ വീട്ടിൽനിന്നു അജുനെ കൊണ്ടനാക്കിയിരുന്നു.പറഞ്ഞില്ലേ ?

അമ്മ : മോളോ! ഇല്ല മോളെ. ഇവൻ ഒരുകാര്യോം ആരോടും പറയില്ലാ.എന്നിട്ടെന്താ മോള് വീട്ടിലേക്ക് കേറാതിരുന്നേ ?

ജാൻസി : വൈകിയില്ലേ അതാ..

അമ്മ : മോള് കോളേജിലേക്ക് അല്ലേ, സന്ധ്യ വന്നില്ലേ അപ്പൊ  ?

ഞാൻ : ഓ.. ഈ അമ്മയുടെ ഒരു കാര്യം. ഞാൻ പറഞ്ഞില്ലേ ഇന്നവര് സുധാന്റിയുടെ വീട്ടിൽ പോവാന്ന്.

അമ്മ : ഞാൻ മറന്നു

ജാൻസി : സന്ധ്യ ഇല്ലാത്തോണ്ട് ഒറ്റക്ക് പോവേണ്ടി വരുമെന്ന് കരുതിയതാ അപ്പോഴാ അവള് പറഞ്ഞത് കോളേജിൽ പോവുന്ന വഴിയാണ് അജുന്റെ കോളേജെന്ന് എന്നാ അവള് വരുന്നതുവരെ ഇവനെ കൂട്ടാന്ന് കരുതി.

അമ്മ : അതേതായാലും നന്നായി മോളെ ഇവൻ എന്നും വൈകിയ പോവുന്നെ കുറച്ചു ദിവസമെങ്കിലും നേരത്തെ എത്തോല്ല.

ജാൻസി : എന്ന അവനൊരു വണ്ടിമേടിച്ചു കൊടുത്തൂടെ ആന്റി.

അമ്മ : ആ നോക്കണം.

ഞാൻ : അതൊക്കെ ഞാൻ മേടിച്ചോളാം.

ജാൻസി : വാ എന്നാ കേറാൻ നോക്ക്

ജാൻസിചേച്ചി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഞാൻ പുറകിൽ കയറി

അമ്മ : ചേച്ചിടെ തോളിൽ പിടിച്ചിരിക്ക് മോനേ

ഈ അമ്മയുടെ ഒരു കാര്യം.ഞാൻ മടിച്ചുകൊണ്ട് കൈ ചേച്ചിയുടെ തോളിൽ പിടിച്ചു.

ജാൻസി : മുറുക്കിപിടിച്ചോ ഇന്നലത്തെ പോലെ ആവരുത്.

ഞാൻ മിററിൽ കൂടി ചേച്ചീനെ നോക്കി.ചേച്ചി ചിരിക്കുന്നുണ്ട്.

അമ്മ : സൂക്ഷിച്ചു പോണേ

ജാൻസി : ശെരിയാന്റി ബൈ

വണ്ടി പതുക്കെ

💬 Comments

View all comments